CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി മലക്കുടിയ ഊരില്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ ഊരു വെളിച്ചം സപ്ത ദിന സഹവാസ ക്യാമ്പ് തുടങ്ങി: ഊരുമൂപ്പന്‍ ബെള്ളിയപ്പ ഉദ്ഘാടനം ചെയ്തു; ക്യാംപ് 17 ന് സമാപിക്കും
 
 
 

രാജപുരം: : കല്ലപ്പള്ളി മലക്കുടിയ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ കേരളകേന്ദ്ര സര്‍വകലാശാല സാമൂഹ്യ പ്രവര്‍ത്തക വിഭാഗം വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സപ്തദിന ഗ്രാമീണ സഹവാസ ക്യാമ്പിന് തുടക്കമായി. ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ മനസ്സിലേറ്റി സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന മനുഷ്യരോടൊപ്പം വസിക്കുന്നതിലൂടെ ഭാരതത്തിന്റെ ആത്മാവിനെ അന്വേഷിച്ചിറങ്ങുന്ന അനുഭവം ഉന്നത വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കും. ഗ്രാമങ്ങളുടെ സൗന്ദര്യവും മൂല്യങ്ങളും ലാളിത്യവും നാഗരികതയ്ക്ക് വഴിമാറുന്ന ലോകത്ത് ഈ ഗ്രാമീണ സഹവാസ ക്യാമ്പിന് പ്രസക്തി ഏറുകയാണ്. ക്യാംപ് ഊര് മൂപ്പന്‍ ബെള്ളിയപ്പ ഉദ്ഘാടന ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തക വിഭാഗം അധ്യാപിക ഡോ.ജില്ലി ജോണ്‍ അധ്യക്ഷത വഹിച്ചു. കല്ലപ്പള്ളി എംജിഎല്‍സി അധ്യാപകന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളോടെ ഉദ്ഘാട ചടങ്ങ് അവസാനിച്ചു. പങ്കാളിത്ത അധിഷ്ഠിത ഗ്രാമ പഠനം, സര്‍വ്വേ, ഭവന സന്ദര്‍ശനം, റോഡ് നിര്‍മ്മാണം, ശ്രമദാനം എന്നിവ നടക്കും. വൈകുന്നേരങ്ങളില്‍ വിദ്യാര്‍ത്ഥികളും ഗോത്ര വര്‍ഗ്ഗക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ സന്ധ്യയും അരങ്ങേറും. 17ന് ഉച്ചക്ക് ക്യാമ്പ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം രൂപ...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്...

Recent Posts

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല....

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് നേരെ ബൈക്കില്‍...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!