CLOSE
 
 
മണല്‍കടത്ത് സംഘത്തില്‍പ്പെട്ടവര്‍ പരസ്യ പോര്; സംഘത്തലവന്റെ കാറിടിച്ച് മറ്റൊരു കാര്‍ മറിഞ്ഞു; യുവാവിന് ജീവന്‍ കിട്ടിയത് ഭാഗ്യം.
 
 
 

അഡൂര്‍: യാത്രക്കാരെ ഭീതിയിലാക്കി റോഡില്‍ മണല്‍ മാഫിയയുടെ തീക്കളി . മണല്‍ മാഫിയ തലവന്‍ പിന്‍തുടര്‍ന്ന കാര്‍ ഇടിച്ച് മറ്റൊരു കാര്‍ മറിഞ്ഞു. കാറിലുണ്ടായിരുന്ന അഡൂരിലെ അബ്ദുള്‍ സത്താറി (19) നു പരുക്കേറ്റു. ഗാളിമുഖയിലെ മനാഫിന്റെ കാര്‍ പിറകില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് സത്താര്‍ പോലീസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് അഡൂര്‍ പള്ളങ്കോടാണ് അപകടം. മനാഫിനെതിരെ മണല്‍ കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്.

സത്താറും മനാഫും ഉറ്റ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ പണമിടപാടിനെ ചൊല്ലി ഇരുവരും അകന്നിരുന്നു.
ഇതിനിടയില്‍ സത്താര്‍ കാറോടിച്ച് വീട്ടിലേക്ക് പോകുന്നതിനിടെ കൊട്യാടി മുതല്‍ മനാഫ് മറ്റൊരു കാറില്‍ സത്താറിനെ പിന്തുടരാന്‍ തുടങ്ങി.
ഇതോടെ സത്താര്‍ കാറിന്റെ വേഗത കൂട്ടി. പിന്നെ റോഡില്‍ കണ്ടത് കാറുകളുടെ മരണപ്പാച്ചില്‍ ആയിരുന്നു. മനാഫ് പിടിക്കാതിരിക്കാന്‍ സത്താറും പിടിക്കാന്‍ മനാഫും കാറുകളില്‍ കുതിച്ചപ്പോള്‍ മറ്റു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ ഭാഗ്യത്തിന്.

രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് പള്ളങ്കോട് പാലത്തിന്റെ അടുത്തെത്തിയപ്പോള്‍ മനാഫിന്റെ കാര്‍ തന്റെ കാറില്‍ ഇടിച്ചതായി സത്താര്‍ പറയുന്നു. ഇതോടെ നിയന്ത്രണം വിട്ട കാര്‍ നാല്‍പ്പത് അടി താഴ്ചയുള്ള തോട്ടത്തിലേക്ക് മറിയുകയായിരുന്നു. രണ്ട് മീറ്റര്‍ കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് വീഴുമായിരുന്നു. അപകടം നടന്നയുടന്‍ മനാഫ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പയസ്വിനിപ്പുഴയിലെ ഗോളിത്തടിയില്‍ നിന്നാണ് മനാഫിന്റെ നേതൃത്വത്തില്‍ മണല്‍ കടത്തുന്നത്. രണ്ട് മാസം മുന്‍പ് ആദൂര്‍ പോലീസ് ഇയാളെ പിടികൂടിയിരുന്നു. മണല്‍ കടത്തുകാര്‍ തമ്മിലുള്ള തര്‍ക്കം നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തതോടെ ജനങ്ങള്‍ ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു....

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!