CLOSE
 
 
ജേക്കബ് വര്‍ഗീസ് മാസ്റ്ററുടെ സ്മരണാര്‍ത്ഥം ജില്ലയിലെ മികച്ച സഹകരണ സ്ഥാപനത്തിനു ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് അഡ്വ. ടി കെ സുധാകരനില്‍ നിന്നും ബേഡഡുക്ക വനിത സര്‍വീസ് സഹകരണ സംഘം ഭാരവാഹികള്‍ സ്വീകരിച്ചു
 
 
 

ബേഡഡുക്ക : കാസര്‍കോട് ഡിസ്ട്രിക്ക്റ്റ് എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് സഹകരണ സംഘം മുന്‍ പ്രസിഡന്റ് ജേക്കബ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന പ്രഥമ അവാര്‍ഡ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സഹകരണ സംഘമായ ബേഡഡുക്ക വനിതാ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു. കാഞ്ഞങ്ങാട് പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ഹോട്ടലില്‍ വച്ചു നടന്ന ജേക്കബ് വര്‍ഗീസ് അനുസ്മരണ ചടങ്ങില്‍ വച്ച് അഡ്വ: ടി കെ സുധാകരന്‍ അവാര്‍ഡ് ബേഡഡുക്ക വനിത സര്‍വ്വീസ് സഹകരണ സംഘം ഭാരവാഹികള്‍ക്ക് സമ്മാനിച്ചു. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ബേഡഡുക്ക വനിത സഹകരണ സംഘം കുറഞ്ഞ കാലയളവില്‍ തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കാഞ്ഞിത്തിങ്കാലിലാണ് സംഘം ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ക്ക് പുറമേ വൈവിധ്യമാര്‍ന്ന ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ സംഘം ഏറ്റെടുത്തു നടത്തിവരുന്നു. വി കെ ഗൗരി പ്രസിഡണ്ടും സുധീഷ് കുമാര്‍ എ സെക്രട്ടറിയുമായ ഭരണസമിതിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ്...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട...

കാഞ്ഞങ്ങാട് : നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍ നിന്ന്...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന്...

Recent Posts

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ് സാധനങ്ങള്‍ കവര്‍ന്നു;...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍ മധൂര്‍

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!