CLOSE
 
 
റെയ്ഡില്‍ കണ്ടെടുത്തത് 4.25 കോടി രൂപയുടെ അനധികൃത പണം; വെട്ടിലായി കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി
 
 
 

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ നാലു കോടി രൂപയിലധികം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ 4.25 കോടി രൂപയുടെ അനധികൃത പണം കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും അടക്കം അദ്ദേഹവുമായി ബന്ധമുള്ള 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വിവിധയിടങ്ങളില്‍ റെയ്ഡ് ഇന്നും തുടരുകയാണ്.മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് റെയ്ഡ്. അതേസമയം മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.

യോഗ്യതയില്ലാത്ത ആളുകള്‍ക്ക് 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപക്ക് മെഡിക്കല്‍ സീറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.പണത്തിന് പുറമെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരമേശ്വരയുടെ സഹോദരന്റെ മകന്‍ ആനന്ദിന്റെ വീട്ടിലും സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ഇന്ന് റെയ്ഡ് നടന്നു. പരമേശ്വരയുടെ ബന്ധുക്കള്‍ നടത്തുന്ന ട്രസ്റ്റിന്റേതാണ് ഈ മെഡിക്കല്‍ കോളേജ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കി;...

തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് ഉപയോഗം...

ബംഗളൂരു: തിരുപ്പതി ക്ഷേത്രം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ തീരുമാനവുമായി...

രണ്ടു വിവാഹങ്ങള്‍ മറച്ചു വച്ച് മൂന്നാം വിവാഹത്തിന്...

രണ്ടു വിവാഹങ്ങള്‍ മറച്ചു വച്ച്...

നാട്ടില്‍ വിവാഹ തട്ടിപ്പ് വീരന്മാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍...

പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല: മകളെ കഴുത്തു ഞെരിച്ച്...

പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല: മകളെ...

മുംബൈ: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ മകള്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് അമ്മ...

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു; നാല് സൈനികരടക്കം ആറ്...

സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു; നാല്...

സിയാച്ചിന്‍/ന്യൂ ഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ...

ഫാത്തിമാ ലത്തീഫിന്റെ മരണം: മൂന്ന് ഐഐടി അധ്യാപകരെ...

ഫാത്തിമാ ലത്തീഫിന്റെ മരണം: മൂന്ന്...

ചെന്നൈ : മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ...

Recent Posts

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി....

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ ഗ്രാമോളം...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500...

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍...

ഉപ്പള: ബസ് യാത്രയ്ക്കിടെ...

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 39000 രൂപ കവര്‍ന്നു

ഉപ്പള: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 39000...

ഫ്യൂസ് ഊരിയ കെ എസ്...

ചെര്‍ക്കള: വൈദ്യുതി ബില്‍...

ഫ്യൂസ് ഊരിയ കെ എസ് ഇ ബി ജീവനക്കാരെ കാറിടിപ്പിച്ച്...

ചെര്‍ക്കള: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ച...

കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച...

രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി...

കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു:...

രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!