CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
മരട് ഫ്ലാറ്റ്; ക്രൈംബ്രാഞ്ച് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു
 
 
 

കൊച്ചി : മരട് ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഫ്ലാറ്റ് നിര്‍മാണത്തില്‍ വ്യാപകമായ നിയമ ലംഘനം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 2006 മുതല്‍ 2008 വരെയുള്ള കാലയളവില്‍ മരട് പഞ്ചായത്തിലെ സെക്രട്ടറിയുടെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും ചുമതല വഹിച്ചവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും.

അതേസമയം മരടില്‍ വില്‍പ്പന നടന്ന 198 ഫ്ലാറ്റുകളില്‍ 125 ഫ്ലാറ്റുടമകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളുവെന്നാണ് സൂചന. ഫ്ലാറ്റ് പൊളിക്കാനുള്ള കമ്ബനികളെ തെരഞ്ഞെടുക്കാനുള്ള സര്‍ക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി.സര്‍വ്വാതെ നാളെ കൊച്ചിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൂടത്തായി കൊലപാതക പരമ്പര : റോയിയുടെ സഹോദരന്‍...

കൂടത്തായി കൊലപാതക പരമ്പര :...

കോട്ടയം : കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം...

മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്ത സംഭവം; വിദേശത്തക്ക് കടന്ന...

മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്ത സംഭവം;...

നിലമ്പൂര്‍: നിലമ്പൂരില്‍ സദാചാര പൊലീസ് ചമഞ്ഞെത്തി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും കയ്യേറ്റം...

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചു...

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന്...

കൊല്ലം: കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചു മുടി....

മരട് ഫ്‌ളാറ്റ്: ശരത് ബി സര്‍വ്വാതെ പരിശോധന...

മരട് ഫ്‌ളാറ്റ്: ശരത് ബി...

കൊച്ചി: കൊച്ചിയിലെ മരടില്‍ പണിത ഫ്ളാറ്റുകളില്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍...

Recent Posts

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല....

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് നേരെ ബൈക്കില്‍...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!