CLOSE
 
 
പ്രതിപക്ഷത്തിന്റെ എതിര്‍പ്പാണ് കേരള ബാങ്ക് വൈകാന്‍ കാരണമെന്ന് കടകംപള്ളി
 
 
 

തിരുവനന്തപുരം: കേരള ബാങ്ക് വൈകാന്‍ കാരണം പ്രതിപക്ഷത്തിന്റെ എതിര്‍പ്പാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 13 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിപ്പിക്കും. ഹൈക്കോടതിയിലെ കേസുകളുടെ തീര്‍പ്പിനനുസരിച്ച് ലയനം പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു. വലിയ പ്രതിസന്ധികളും നിയമപ്രശ്‌നങ്ങളും മറികടന്നാണ് കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പ സര്‍ക്കാര്‍ കടന്നത്. ബാങ്ക് രൂപീകരണത്തിന് അനുകൂലമായി സംസ്ഥാനത്ത് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെ എതിര്‍ത്തിരുന്നു.

ഇതോടെ കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയിലായി. ഒടുവില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഈ നടപടി ആര്‍ബിഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപീകരണത്തിന് കളമൊരുങ്ങുന്നത്. ഇതോടെ വരുന്ന കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരളാബാങ്ക് പ്രവര്‍ത്തനമാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സെക്രട്ടേറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിച്ചു മാറ്റാന്‍...

സെക്രട്ടേറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗ് സമരപന്തല്‍...

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റാന്‍ പന്തലുടമയ്ക്ക്...

വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്; ജീവന്‍ രക്ഷിക്കാന്‍...

വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്;...

തിരുവനന്തപുരം: പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം...

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കും; ആരോഗ്യനില...

വാവ സുരേഷിന് സൗജന്യ ചികിത്സ...

തിരുവനന്തപുരം: തിരുവനന്തപുരം പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍...

ഒമ്പത് വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ 6 കുട്ടികള്‍...

ഒമ്പത് വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ...

മലപ്പുറം: തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം സംശയത്തിനിടയാക്കുന്നു....

ടിവി കാണാന്‍ സമ്മതിച്ചില്ല: മാതാപിതാക്കളെ ആക്രമിച്ച മകന്‍...

ടിവി കാണാന്‍ സമ്മതിച്ചില്ല: മാതാപിതാക്കളെ...

തിരുവനന്തപുരം: ടിവി കാണുന്നത് തടഞ്ഞ മാതാപിതാക്കളെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ...

ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; സുരക്ഷയൊരുക്കി പോലീസും

ശിവരാത്രിക്കൊരുങ്ങി ആലുവ മണപ്പുറം; സുരക്ഷയൊരുക്കി...

ശിവരാത്രി ആഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്താരംഭിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു...

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!