CLOSE
 
 
ഐസ്‌ക്രീം കഴിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങള്‍ ഇവയാണ്
 
 
 

ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല. മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീം. ചിലര്‍ക്ക് ഐസ്‌ക്രീം എത്ര കഴിച്ചാലും മതിയാവില്ല. ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുകയേയുള്ളൂ. ഐസ്‌ക്രീം കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ഉച്ച സമയങ്ങളില്‍ ഐസ്‌ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയര്‍ത്തിരിക്കുന്ന സമയത്തും ഐസ്‌ക്രീം കഴിക്കരുത്. കാരണം വിയര്‍ത്തു കുളിച്ചിരിക്കുമ്പോള്‍ തണുത്തത് എന്ത് കഴിച്ചാലും ഉള്ളില്‍ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാം.

ഐസ്‌ക്രീമില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണര്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഹെല്‍ത്തിലെ വിദഗ്ധര്‍ പറയുന്നു. ഐസ്‌ക്രീം കഴിച്ച ഉടന്‍ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്.

രാത്രി സമയങ്ങളില്‍ ഐസ്‌ക്രീം ഒഴിവാക്കുക. ഉറങ്ങുമ്പോള്‍ ശരീരം ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്തതിനാല്‍ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്‌ക്രീമില്‍ മാത്രം ഏതാണ്ട് 45 ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400-500 കാലറിയാണ്.

തണുത്ത് കട്ടിയായിരിക്കുന്ന ഐസ്‌ക്രീം ചവച്ചുകഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഐസ്‌ക്രീം ചവച്ചരച്ച് കഴിക്കുന്നത് മോണകള്‍ക്കും പല്ലുകള്‍ക്കുമാണ് കൂടുതല്‍ ദോഷം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ്

പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ...

പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ അത്ഭുതഗുണങ്ങള്‍...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച...

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തന്‍....

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുള്ള...

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം...

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍...

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ പലതാണ്

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ;...

ബദാം ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും...

Recent Posts

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗിന്...

മംഗല്‍പാടി:  മംഗല്‍പാടി പഞ്ചായത്ത്...

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗിന് പുതിയ സാരഥികള്‍

മംഗല്‍പാടി:  മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആയി...

പി കെ മോഹനന്‍ മാസ്റ്ററുടെ...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത്...

പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന സംഘപരിവാറിന്റെ കയ്യടി...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല...

ചന്തേര : യുവതിക്ക്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ...

ചന്തേര : യുവതിക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച്...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു...

നീലേശ്വരം : മകളെ...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു കൊടുത്ത പിതാവിന് അസഭ്യം; വീണ്ടും...

നീലേശ്വരം : മകളെ അപവാദം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി....

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!