CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
മരടിലെ ഫ്‌ലാറ്റ് പൊളിക്കാനായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി; തീരുമാനം ഇന്ന് ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലില്‍
 
 
 

കൊച്ചി :മരടിലെ ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിക്കാനുള്ള ജോലിക്കായി നഗരസഭ ആറംഗസംഘത്തെ ചുമതലപ്പെടുത്തി. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണ് സംഘത്തെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലില്‍ തീരുമാനമായത്.

മരടിലെ ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ പൊളിക്കുന്നതിനുള്ള ജോലികള്‍ക്ക് മാത്രമായി ആണ് ആറംഗ ഉദ്യോഗസ്ഥസംഘത്തെ ചുമതലപ്പെടുത്തിരിക്കുന്നത്. സമുച്ചയങ്ങള്‍ പൊളിക്കുമ്‌ബോള്‍ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്‌ലാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നല്‍കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും.
അതേസമയം ഫ്‌ലാറ്റുകള്‍ക്ക് അനുമതി നല്‍കിയ സമയത്ത് മരട് പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരടില്‍ ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ചത് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം രൂപ...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്...

Recent Posts

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല....

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് നേരെ ബൈക്കില്‍...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!