CLOSE
 
 
മുറിയില്‍ ഒറ്റക്ക് കിടത്തി പരിശീലിപ്പിക്കാന്‍ നോക്കി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
 
 
 

സിംഗപ്പൂര്‍ : രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാന്‍ നോക്കിയ ഏഴ് മാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം . ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുടങ്ങി കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു .

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ് വെറും ഏഴ് മാസം മാത്രം പ്രായമുളള പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ ഒറ്റയ്ക്ക് കിടത്തിയത്. കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ കുഞ്ഞിന്റെ അച്ഛന്‍ മുറി തുറന്നപ്പോഴാണ് കിടക്കയുടെയും കട്ടിലിന്റെയും ഇടയ്ക്കുളള വിടവില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നാണ് നിഗമനം .

എന്നാല്‍ കുഞ്ഞ് സ്വയം ഇരിക്കാറുണ്ട് എന്നും ഇതിന് മുന്‍പും കട്ടിലിന്റെ വിടവില്‍ കുടങ്ങിയപ്പോള്‍ അവള്‍ തന്നെ തല ഊരി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമ്മ വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 13 ലക്ഷം...

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം...

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. എഴുപതിനായിരത്തോളം...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്ര പരിചരണ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ...

ലണ്ടന്‍: കോവിഡ്- 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി...

കൊറോണ; ആഗോളതലത്തില്‍ രണ്ട് കോടി മാസ്‌ക്കുകള്‍ വിതരണം...

കൊറോണ; ആഗോളതലത്തില്‍ രണ്ട് കോടി...

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ രണ്ട്...

കോവിഡ് പോരാട്ടം ജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് എലിസബത്ത്...

കോവിഡ് പോരാട്ടം ജയിക്കുമെന്ന് പ്രത്യാശ...

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന...

കൊറോണ വൈറസ് ബാധ വായുവിലൂടെയും പകരുമെന്ന് പഠനം:...

കൊറോണ വൈറസ് ബാധ വായുവിലൂടെയും...

വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്ന് പഠനം....

Recent Posts

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കി കെഎസ്‌യു കാസര്‍ഗോഡ്...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കലോത്സവവുമായി കെഎസ്യു...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!