CLOSE
 
 
പച്ചക്കറി വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി മൂന്നുലക്ഷം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
 
 
 

കാസര്‍കോട്: പച്ചക്കറി വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ഒരുപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍ പുത്തൂരിലെ കെ ആഷിഫിനെ (25)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കൂട്ടുപ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മെയ് 27ന് പുലര്‍ച്ചെ 5.30 മണിയോടെയാണ് മൊഗ്രാല്‍ പുത്തൂരിലെ സതീശന്‍ (45) കവര്‍ച്ചക്കിരയായത്. മംഗളൂരുവില്‍ നിന്ന് പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് കടകളില്‍ എത്തിച്ചുകൊടുക്കുന്നയാളാണ് സതീശന്‍. പുലര്‍ച്ചെ മംഗളൂരുവിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോവുന്നതിനിടെ പതിയിരുന്ന രണ്ടംഗ സംഘം ചാടിവീണ് മുളകുപൊടി മുഖത്തേക്ക് എറിയുകയും കൈവശമുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ സതീശന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന കളിയാട്ട മഹോത്സവം...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന...

രാജപുരം: രാജപുരം പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട മഹോത്സവം...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല; ടാറിങ് നടത്തി...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല;...

ബന്തടുക്ക: ടാര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന റോഡ് വീണ്ടും...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം, കാന്‍ഫെഡ് സോഷ്യല്‍...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം,...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍ ഫോറം, കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി,...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 1...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സുവര്‍ണ്ണ...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ്...

രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക സുവര്‍ണ്ണ...

Recent Posts

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന...

രാജപുരം: രാജപുരം പാലങ്കല്ല്...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന കളിയാട്ട മഹോത്സവം 25, 26...

രാജപുരം: രാജപുരം പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല;...

ബന്തടുക്ക: ടാര്‍ ചെയ്ത്...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല; ടാറിങ് നടത്തി ഒരു മാസത്തിനകം...

ബന്തടുക്ക: ടാര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം,...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം, കാന്‍ഫെഡ് സോഷ്യല്‍ ഫോറം, ബന്തടുക്ക...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍ ഫോറം, കണ്ണൂര്‍ അല്‍ സലാമ...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട്...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 1ന് റവന്യൂ...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ്...

രാജപുരം: കോളിച്ചാല്‍ പനത്തടി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സുവര്‍ണ്ണ ജൂബിലി സിയോന്‍...

രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക...

കുട്ടികളിലെ കേള്‍വിക്കുറവ് കണ്ടെത്തി സഹായമേകാന്‍...

കാസറഗോഡ്: കേള്‍വി വൈകല്യമുള്ള...

കുട്ടികളിലെ കേള്‍വിക്കുറവ് കണ്ടെത്തി സഹായമേകാന്‍ പുതിയ പദ്ധതിയുമായി ജില്ലാ ഭരണകൂടം

കാസറഗോഡ്: കേള്‍വി വൈകല്യമുള്ള കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതിന്റെ മുമ്പു...

Articles

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

error: Content is protected !!