CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു
 
 
 

കാസര്‍കോട്: ഫുട്‌ബോള്‍ മത്സരത്തിനു പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര കെ കെ പുറം ടി കെ ഹൗസില്‍ അബൂബക്കര്‍ മുഹമ്മദിന്റെ മകനും ചെമ്മനാട്ടെ സ്‌കൂളിലെ വിദ്യാര്‍ഥിയുമായ മുഹമ്മദ് സംസാന്‍ ഹക്കീം (17) ആണ് മര്‍ദനത്തിനിരയായത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ വീടിന് പുറത്തിറങ്ങിയ തന്നെ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥിയുടെ പരാതി.ഏതാനും ദിവസം മുമ്പ് ചെമ്മനാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളും തളങ്കരയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടത്തിയിരുന്നു. ഈ മത്സരത്തില്‍ തളങ്കരയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളാണ് വിജയിച്ചത്. ഇതോടെ വിദ്യാര്‍ഥികള്‍ ബൈക്കില്‍ ആഹ്ലാദപ്രകടനവുമായി ചെമ്മനാട്ടേക്ക് പോയിരുന്നു. നാട്ടുകാര്‍ക്ക് ശല്യമായതോടെ ഇവിടെ വെച്ച് ഇവരെ ഓടിച്ചു. ഇതിന്റെ വിരോധത്തിലാണ് ചെമ്മനാട്ടെ സ്‌കൂളില്‍ പഠിക്കുന്ന തന്നെ മര്‍ദിച്ചതെന്നാണ് പോലീസിനോട് കുട്ടി വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍....

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം രൂപ...

Recent Posts

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ...

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റ ആദരം

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!