CLOSE
 
 
തമിഴ്നാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ല: തമിഴ്‌നാട് പോലീസ് നീലേശ്വരത്ത്
 
 
 

നീലേശ്വരം : നിടുങ്കണ്ടയില്‍ താമസിച്ചു പാഴ് വസ്തുക്കളുടെ ശേഖരണവും വില്‍പനയും നടത്തി വരുന്ന ദമ്പതികളുടെ പത്താം ക്ലാസ് കഴിഞ്ഞ മകളെ തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ നിന്നു കാണാതായി. അന്വേഷണത്തിനായി തമിഴ്നാട് പോലീസ് നീലേശ്വരത്തെത്തി.
നിയുങ്കണ്ടയിലെ ദൊരൈപാണ്ടി- വസന്ത ദമ്പതികളുടെ മകള്‍ ഡി.സൗന്ദര്യ (16) യെയാണ് കാണാതായത്. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയെഴുതിയ കുട്ടി ഫലം വരുന്നതിനു മുന്‍പ്ു 10 ദിവസം നീലേശ്വരത്തു വന്നു മാതാപിതാക്കള്‍ക്കൊപ്പം നിന്നിരുന്നു. തുടര്‍ന്നു പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ ഏര്‍പ്പെടുത്തി.

തിരുമലാപുരം എന്ന സ്ഥലത്ത് ബന്ധു സെന്തൂര്‍ പാണ്ട്യന്റെ വീട്ടില്‍ താമസിച്ചായിരുന്നു ട്യൂഷനു പോയിരുന്നത്. ഇതിനിടെ 2019 മെയ് 20 നു ക്ലാസിനു പോയ കുട്ടി തിരികെ വീട്ടിലെത്തിയില്ല. വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്തിനെ തുടര്‍ന്നാണ് കഴിഞ്ഞ നാലു വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ താമസിച്ചു വരുന്ന നീലേശ്വരത്തേക്ക് പനവടലിഛത്രം പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. എസ്ഐ ജയകുമാര്‍, സിപിഒമാരായ അനില്‍കുമാര്‍, ധനശേഖര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇന്നു രാവിലെ നീലേശ്വരത്തെത്തിയത്. നീലേശ്വരം എസ്ഐ, രഞ്ജിത് രവീന്ദ്രനുമായി ഇവര്‍ ചര്‍ച്ച നടത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി...

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ് നവീകരണ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു:...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന സപ്ലൈ...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. ഭണ്ഡാരവീട്ടില്‍...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി ബദിയടുക്ക...

രാജപുരം സെന്റ് പയസ് കോളേജില്‍ കായിക അധ്യാപകന്റെ...

രാജപുരം സെന്റ് പയസ് കോളേജില്‍...

രാജപുരം : സെന്റ് പയസ് ടെന്‍ത് കോളേജില്‍ കായിക അധ്യാപകന്റെ...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ദീര്‍ഘകാലം...

Recent Posts

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്,...

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ്...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!