CLOSE
 
 
‘ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും’: ഈ പ്രാര്‍ത്ഥന കണ്ണൂര്‍ക്കാരന്‍ – ഭൗതിക വാദ ചിന്തയുടെ അമരക്കാര്‍, വിപ്ലവ പോരാളിയായ – ഒരു മന്ത്രിയുടേതായി ടിവി.യില്‍ കാണാനിടയായി. ഇവിടെ ഹൈന്ദവ മുന്നേറ്റ പ്രത്യയശാസ്ത്രവും, കമ്മ്യൂണിസവും തമ്മില്‍ സ്വവര്‍ഗ രതിയിലേര്‍പ്പെടാനിരിക്കുന്ന കാലം അതി വിദൂരമാകില്ലന്ന് ഈ കുറിപ്പുകാരന്‍ ഭയപ്പെടുന്നു.
 
 
 

‘ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും’: ഈ പ്രാര്‍ത്ഥന കണ്ണൂര്‍ക്കാരന്‍ – ഭൗതിക വാദ ചിന്തയുടെ അമരക്കാര്‍, വിപ്ലവ പോരാളിയായ – ഒരു മന്ത്രിയുടേതായി ടിവി.യില്‍ കാണാനിടയായി. ഇവിടെ ഹൈന്ദവ മുന്നേറ്റ പ്രത്യയശാസ്ത്രവും, കമ്മ്യൂണിസവും തമ്മില്‍ സ്വവര്‍ഗ രതിയിലേര്‍പ്പെടാനിരിക്കുന്ന കാലം അതി വിദൂരമാകില്ലന്ന് ഈ കുറിപ്പുകാരന്‍ ഭയപ്പെടുന്നു.

വിപ്ലവ ചിന്തകള്‍ക്കിടയില്‍ വന്നു പെടാനിരിക്കുന്ന ഇത്തരം ദുര്‍ഗതിയേക്കുറിച്ച് ഗ്രീസിലെ പ്രഗല്‍ഭ എഴുത്തുകാരി സാഫോ പണ്ടുമുതല്‍ക്കേ നമ്മെ ഓര്‍മ്മിച്ചിരുന്നു. പെണ്ണ് പെണ്ണിനോടും ആണ് ആണിനോടും കാണിക്കുന്ന സ്വവര്‍ഗരതിയെ സാഫിസം എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം ഈ സിദ്ധാന്തം സാഫോയുടെ സൃഷ്ടിയായതിനാലാണ്. ഇനി ആദ്ധ്യാത്മ്യ രാമായണത്തിലെക്കു വന്നാല്‍ സുന്ദരകാണ്ഡത്തത്തില്‍ വാല്‍മീകി (സര്‍ഗം 9) അസുരനും മനുഷ്യനും തമ്മിലുള്ള രതി വൈകൃതങ്ങളേക്കുറിച്ചും അതിന്റെ തികതമായ അവസ്ഥയേക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

തീഷ്ണമായ അസുര സ്വഭാവത്തോടു കൂടിയ രാവണനെ മനസില്‍ ധ്യാനിച്ച് ഉത്തമ സ്ത്രീകള്‍ പരസ്പരം രതിയിലേര്‍പ്പെടുന്ന രംഗം (ശ്ലോകം 57,60,61) വാല്‍മീകി എഴുതി വെച്ചതായി മലയാള സാഹിത്യ വ്യാഖ്യാനത്തില്‍ വായിച്ചിട്ടുണ്ട്. അതിന്റെ പരിഭാഷ ഇങ്ങനെയാണ്.

മദ്യത്തിന്റെ ലഹരിയിലും രാവണനോടുള്ള പ്രണയ തീവ്രതയിലും അകപ്പെട്ടു പോയതാകാം രാവണന്റെ മുഖം ഓര്‍ത്തെടുത്ത് അവര്‍ (സ്ത്രീകള്‍) അന്യോന്യം കെട്ടിപ്പിടിച്ച്, തുടകളിലും പാര്‍ശ്വങ്ങളിലും, അരക്കെട്ടിലും പിറകുവശങ്ങളിലും മുത്തം വെച്ച്, മുട്ടിയുരുമ്മി തല ചായ്ത്ത് അങ്ങനെ കിടന്നു. ഒരുത്തി മറ്റൊരുത്തിയുടെ മാറിടത്തില്‍ തലചായ്ച്ച് കിടന്നു……

വൈരുദ്ധ്യ പ്രത്യയശാസത്രങ്ങള്‍ ഇണചേരുന്ന പുതിയ ഭൂമിയില്‍ തോറ്റു കൊടുക്കാതെ മറ്റൊരു ധര്‍മ്മയുദ്ധത്തിനു തേര്‍ തെളിക്കേണ്ടവര്‍ സ്വവര്‍ഗ രതിയിലേര്‍പ്പെട്ടു താല്‍ക്കാലിക സുഖത്തില്‍ മുഴുകി രമിക്കുകയോ? ഇതെങ്ങനെ വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മിക്കും പോലെ ‘ശുഭ’മാകും?

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ പ്രബഞ്ചം കാണാം

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ...

ഗ്രാബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്റെ കോളറാ കാലത്തെ പ്രണയമെന്ന നോവല്‍ ഒരു...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും':...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന കണ്ണൂര്‍ക്കാരന്‍ -...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന പ്രവര്‍ത്തനമായിരുന്നു: രസികശിരോമണി,...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന...

ഇങ്ങനെയൊരാള്‍ ഇവിടെ, നമ്മുടെ വീട്ടുമുറ്റത്ത് ജീവിച്ചിരുന്നുവെന്ന് പുതിയ ലോകം വേണ്ടെത്ര...

Recent Posts

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കി കെഎസ്‌യു കാസര്‍ഗോഡ്...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കലോത്സവവുമായി കെഎസ്യു...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!