CLOSE
 
 
ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ
 
 
 

മുംബൈ: പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനയ്ക്കില്ല, ബിജെപിയുമായുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടിയാണെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യയിലെ രാമക്ഷേത്രം. 35 കൊല്ലത്തിലേറെയായി കേസ് കോടതിയിലാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി പ്രത്യേക നിയമ കൊണ്ടുവരണമെന്നും ഉദ്ദവ് വ്യക്തമാക്കി.

ഏക സിവില്‍ കോഡ് നടപ്പാക്കിലാകണമെന്നാണ് ഇനി കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ സ്നേഹിക്കുന്ന മുസ്ലിംകളുടെ അവകാശത്തിനായി ശിവസേന മുന്നിലുണ്ടാകുമെന്നും ഉദ്ദവ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം ഒരേമനസോടെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരദ് പവ്വാറാണോ സോണിയാ ഗാന്ധിയാണോ നിങ്ങളുടെ നേതാവെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും ഉദ്ദവ് പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു; അനുകൂലിച്ച് 293...

ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു;...

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ...

ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന്...

ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം...

പാറ്റ്ന: ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് 23...

ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന് പണം വേണം,...

ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന്...

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം 90% വിജയിച്ചെങ്കിലും അവസാന നിമിഷത്തെ...

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിയ്ക്ക് നേരെ പ്രതികളുടെ...

ബലാത്സംഗ പരാതി പിന്‍വലിച്ചില്ല; യുവതിയ്ക്ക്...

മുസഫര്‍നഗര്‍: ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് യുവതിക്കുനേരെ പ്രതികളുടെ...

ഡല്‍ഹിയിലെ തീപിടുത്തം; മരണം 43 ആയി, രക്ഷാപ്രവര്‍ത്തനം...

ഡല്‍ഹിയിലെ തീപിടുത്തം; മരണം 43...

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലര്‍ച്ചെ ലഗ്ഗേജ് നിര്‍മാണക്കമ്ബനിയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍...

Recent Posts

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍...

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച ശ്രീകണ്ഠാപുരത്തെ അനുമോളെ കെഎസ് യു...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍ മനസ് തളരാതെ സ്‌പെഷല്‍ സ്‌കൂള്‍...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍...

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍ ജംഗ്ക്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച്, രാജ്യത്തിന്റെ...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൂട്ടം' ജില്ലാതല വിനോദവിജ്ഞാന പഠനക്യാമ്പ്...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!