CLOSE
 
 
കിണറ്റില്‍ വീണ് പരുക്കേറ്റയാള്‍ മറ്റൊരു കിണറ്റില്‍ വീണ് മരിച്ചു
 
 
 

ചട്ടഞ്ചാല്‍: പുലര്‍ച്ചെ നടക്കാനിറങ്ങിയ നിര്‍മാണ തൊഴിലാളിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയിലെ സി.എച്ച്. ശ്രീധരന്റെ മൃതദേഹമാണ് വീടിന്റെ അടുത്തുള്ള 27 കോല്‍ ആഴമുള്ള കിണറ്റില്‍ കണ്ടെത്തിയത്. വാര്‍പ്പ് തൊഴിലാളിയായ ശ്രീധരന് കഴിഞ്ഞ മെയ് 19ന് കിണറ്റില്‍ വീണ് പരുക്കേറ്റിരുന്നു. നുള്ളിപ്പാടിയിലെ തറവാട് വീട്ടിലെ കിണര്‍ വൃത്തിയാക്കി കയറുമ്പോഴായിരുന്നു അപകടം. അതിനു ശേഷം പണിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഒരാഴ്ചയായി വാക്കര്‍ ഉപയോഗിച്ച് കുറെശ്ശെ നടക്കാന്‍ തുടങ്ങിയിരുന്നു. കാസറഗോഡ് നിന്ന് അഗ്‌നി രക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ഭാര്യ: ജി. ശാന്തകുമാരി. മക്കള്‍:ശ്രേയ, ശ്രദ്ധ, ശ്രേയസ് . സഹോദരങ്ങള്‍:ചന്ദ്രശേഖരന്‍, ലളിത, സുരേഷ്, മോഹനന്‍, പ്രഭാകരന്‍, രാജന്‍, പരേതരായ ബാബു, കരുണന്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്....

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള സ്വദേശി...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി. ഇന്നലെ...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം...

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!