CLOSE
 
 
രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു
 
 
 

ചെറുവത്തൂര്‍ : രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.
പയ്യങ്കിയിലെ നദീറ അഹമ്മദിന്റെ പരാതിയില്‍ ഭര്‍ത്താവ് അഹമ്മദ്, ഭര്‍തൃമാതാവ് സീനത്ത്, സഹോദരിമാരായ ആയിഷ, അഫ്രീന എന്നിവര്‍ക്കെതിരെയാണ് കേസ്. വിവാഹ ജീവിതം നയിച്ചു വരുന്നതിനിടെ ഗള്‍ഫില്‍ പോയ അഹമ്മദ് രണ്ടാം വിവാഹം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച നദീറയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്നു മാനസികമായി പീഡിപ്പിച്ചുവെന്നാണു പരാതി. ഗത്യന്തരമില്ലാതായതോടെയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന്...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ് ഉണ്ടാകും....

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദേശം...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ മേഖലയില്‍...

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!