CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
ജോലി ചെയ്യുന്ന ഓഫീസിലെ 25 കിലോ സ്വര്‍ണം കവര്‍ന്ന യുവാവും സംഘവും അറസ്റ്റില്‍
 
 
 

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന ഓഫീസിലെ 25 കിലോ സ്വര്‍ണം കവര്‍ന്ന യുവാവിനെയും സംഘത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ഭാരത് നത്മല്‍ സോണി(30), സചിന്‍ ഷിന്‍ഡെ(39), ശ്രാവണ്‍(39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണം നഷ്ടപ്പെട്ടയാളുടെ കരോള്‍ഭാഗില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ഹെഡാണ് സോണി. ഹെഡ് ഓഫീസില്‍ നിന്ന് ചാന്ദ്നിചൗക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയ സ്വര്‍ണത്തില്‍ നിന്ന് 25 കിലോയാണ് ഇയാള്‍ മോഷ്ടിച്ചത്. സ്വര്‍ണം നഷ്ട്ടപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് മുങ്ങിയ സോണിയും സംഘവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് താമസിച്ചത്. സോണിയെയും ഷിന്‍ഡെയെയും രാജസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രാവണിനെ ഡല്‍ഹിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച സ്വര്‍ണം വിവിധ ജ്വല്ലറികളില്‍ വിറ്റെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം, സോണി സഹോദരീ ഭര്‍ത്താവായ ശ്രാവണിനെ ഏല്‍പ്പിച്ചു. കുറച്ച് സ്വര്‍ണം ഇയാള്‍ പലര്‍ക്കായി വിറ്റു. ശ്രാവണില്‍നിന്നാണ് സ്വര്‍ണത്തിന്റെ വലിയ പങ്കും കണ്ടെടുത്തത്. അവശേഷിക്കുന്ന സ്വര്‍ണം കൂടി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ന്ദീപ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ അജ്ഞാത സംഘം...

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിജെപി പ്രവർത്തകനെ അജ്ഞാത...

ആന്ധ്രയില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം; ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണമാലകള്‍...

ആന്ധ്രയില്‍ മുളകുപൊടിയെറിഞ്ഞ് മോഷണം; ജ്വല്ലറിയില്‍...

ഹൈദ്രാബാദ്: സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജ്വല്ലറി ജീവനക്കാരന്റെ മുഖത്ത് മുളക്...

റെയ്ഡില്‍ കണ്ടെടുത്തത് 4.25 കോടി രൂപയുടെ അനധികൃത...

റെയ്ഡില്‍ കണ്ടെടുത്തത് 4.25 കോടി...

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിലും...

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചക്കോടി; കനത്ത സുരക്ഷയില്‍ മഹാബലിപുരം

ഇന്ത്യ-ചൈന അനൗപചാരിക ഉച്ചക്കോടി; കനത്ത...

ചെന്നൈ: ഇന്ത്യ-ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്...

Recent Posts

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല....

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് നേരെ ബൈക്കില്‍...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!