CLOSE
 
 
പഠിക്കാന്‍ അത്ര എളുപ്പം അല്ലെങ്കിലും മലയാളം പഠിക്കാനൊരുങ്ങി ഗൂഗിള്‍ എഐ
 
 
 

ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ഇപ്പോഴിതാ നിര്‍മ്മിത ബുദ്ധിയെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിള്‍. സ്പീച്ച് റെക്കഗ്നിഷന്‍ നിര്‍മിതബുദ്ധിയെ(എഐ) പരിശീലിപ്പിക്കാന്‍ ഗൂഗിള്‍ തിരഞ്ഞെടുത്ത ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ മലയാളവും ഇടംപിടിച്ചു.

ഒന്നിലധികം ഭാഷകള്‍ ഒരേ സമയം മനസ്സിലാക്കാന്‍ നിര്‍മിത ബുദ്ധിയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ പുതിയ പരീക്ഷണത്തിന് മുതിരുന്നത്. ഭാഷാ വൈവിധ്യമുള്ള ഇന്ത്യയെ തന്നെയാണ് തല്‍സമയ ബഹുഭാഷാ സ്പീച്ച് റെക്കഗ്നിഷന്‍ എഐയുടെ പരിശീലനത്തിനായി ഗൂഗിള്‍ തിരഞ്ഞെടുത്തത്.

എന്‍ഡ് ടു എന്‍ഡ് സ്ട്രീമിങ് മോഡല്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന നിര്‍മിതബുദ്ധി തല്‍സമയ പരിഭാഷ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലേക്കുള്ള കവാടമാണ്. ഗൂഗിള്‍ അസിസ്റ്റന്റ് അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുമ്‌ബോള്‍ അതില്‍ മലയാളവും ഇടംപിടിക്കാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ തങ്ങളുടെ നിര്‍മിതബുദ്ധിക്കു പരിശീലനം നല്‍കുന്ന വിവരം ഗൂഗിള്‍ എഐ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളും ഗൂഗിള്‍ സ്പീച്ച് റെകഗ്നിഷന്‍ പരിശീലിപ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ത്തുന്നതായി...

ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ...

ചൈനീസ് സോഷ്യല്‍മീഡിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിന്ന് ഉപയോക്താക്കളുടെ...

വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി മുതല്‍ ഈ...

വാട്സ്ആപ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഫെബ്രുവരി...

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന...

ഡിലീറ്റ് മെസേജസ്; ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുമായി...

ഡിലീറ്റ് മെസേജസ്; ഓരോ അപ്ഡേറ്റിലും...

വാട്ട്‌സ്ആപ്പ് അതിന്റെ ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തുന്നത്. ഇപ്പോഴിതാ...

ഇനി അതിവേഗം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം;...

ഇനി അതിവേഗം മൊബൈല്‍ നമ്പര്‍...

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റിക്കായി ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നത് ഏറെ പ്രയാസങ്ങള്‍...

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോം

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി...

പാസ്വേഡുകള്‍ ഇനി ക്രോമില്‍ സുരക്ഷിതം. പാസ്വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം...

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്സ് ആപ്പ്...

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍...

2020 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി...

Recent Posts

ജീവകാരുണ്യത്തിന് പണം കണ്ടെത്താനായി കബഡി...

പള്ളിക്കര : ജീവകാരുണ്യ...

ജീവകാരുണ്യത്തിന് പണം കണ്ടെത്താനായി കബഡി ഫെസ്റ്റുമായി പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍കാഴ്ച്ച...

പള്ളിക്കര : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ പള്ളിക്കര...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന...

രാജപുരം: രാജപുരം പാലങ്കല്ല്...

പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാന കളിയാട്ട മഹോത്സവം 25, 26...

രാജപുരം: രാജപുരം പാലങ്കല്ല് ഗുളികന്‍ കാവ് ദേവസ്ഥാനം കളിയാട്ട...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല;...

ബന്തടുക്ക: ടാര്‍ ചെയ്ത്...

പഞ്ചായത്ത് അധികൃതര്‍ വാക്ക് പാലിച്ചില്ല; ടാറിങ് നടത്തി ഒരു മാസത്തിനകം...

ബന്തടുക്ക: ടാര്‍ ചെയ്ത് ഒരു മാസത്തിനുള്ളില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം,...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍...

ബന്തടുക്ക മഹാത്മാ ഗാന്ധി ഗ്രന്ഥാലയം, കാന്‍ഫെഡ് സോഷ്യല്‍ ഫോറം, ബന്തടുക്ക...

ബന്തടുക്ക: കാന്‍ഫെഡ് സോഷ്യല്‍ ഫോറം, കണ്ണൂര്‍ അല്‍ സലാമ...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട്...

കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 1ന് റവന്യൂ...

രാജപുരം: കള്ളാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ്...

രാജപുരം: കോളിച്ചാല്‍ പനത്തടി...

കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സുവര്‍ണ്ണ ജൂബിലി സിയോന്‍...

രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ഇടവക...

Articles

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

error: Content is protected !!