CLOSE
 
 
ഷമിയും ജഡേജയും എറിഞ്ഞിട്ടു; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 203 റണ്‍സ് ജയം
 
 
 

വിശാഖപട്ടണം:ബൗളിങ് നിര ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ തകര്‍ന്നുവീണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തില്‍ ദക്ഷിണാഫ്രിക്ക 203 റണ്‍സിനാണ് തോല്‍വിയറിഞ്ഞത്. നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യ 1-0ന് ലീഡ് നേടി.

ഡീന്‍ എല്‍ഗറും ക്വിന്റണ്‍ ഡി കോക്കും സെഞ്ച്വറിയോടെ പൊരുതിയ ആദ്യ ഇന്നിങ്‌സില്‍ നിന്നും വിത്യസ്തമായിരുന്നു ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ്.?ആദ്യ ഇന്നിങ്‌സില്‍ 431 റണ്‍സ് നേടിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്സില്‍ 191 റണ്‍സിന് പുറത്തായി.രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലാണ് അവസാന ദിവസം ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. ഡീന്‍ എല്‍ഗര്‍ (2), ത്യൂനിസ് ഡി ബ്രുയ്ന്‍ (10), ടെംബ ബാവുമ (0), ക്വിന്റന്‍ ഡികോക്ക് (0), തെംബ ബാവുമ (0), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (0), കേശവ് മഹാരാജ് (0) എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി.ഓപ്പണറായി രോഹിത് ശര്‍മയുടെ അരങ്ങേറ്റ മത്സരത്തിലാണ് ഇന്ത്യന്‍ ജയം എന്നത് ശ്രദ്ധേയമായി.

ഡെന്‍പിയറ്റ്(56) മുത്തുസ്വാമി (49) എന്നിവര്‍ മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടിരുന്നു.ഒമ്ബതാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഇവര്‍91 റണ്‍സിന്റെറെക്കോര്‍ഡ് കൂട്ട്‌കെട്ടാണ് സ്‌കോര്‍ബോര്‍ഡില്‍ചേര്‍ത്തത്. 56 റണ്‍സെടുത്ത പിയറ്റിനെ ഷമിയാണ് പിന്നീട് പുറത്താക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത് ഇന്ന് 1029...

അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത്...

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 പേര്‍ക്കെതിരെ...

കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കണം: ഇടപെടല്‍...

കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും...

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കാന്‍ ഇടപെടണമെന്ന്...

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നിലപാട്; മന്ത്രി എ.കെ....

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നിലപാട്;...

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍...

കൊറോണ; സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു

കൊറോണ; സ്പാനിഷ് രാജകുമാരി മരിയ...

മാഡ്രിഡ്: കൊറോണ ബാധിതയായിരുന്ന സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു....

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍....

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;...

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക്...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ രോഗം...

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!