CLOSE
 
 
ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍
 
 
 

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടുപിടിക്കുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ശ്രദ്ധയൂന്നതിന്റെ ചുവടുപിടിച്ചാണ് ആമസോണിന്റെ ഈ തീരുമാനം. അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവിന് ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ക്കുള്ള ഓര്‍ഡര്‍ ഇതിനോടകം ആമസോണ്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം തുടക്കത്തില്‍ കോടികളുടെ നിക്ഷേപം റിവിയന്‍ സ്റ്റാര്‍ട്ടപ്പില്‍ ആമസോണ്‍ നടത്തിയതിന് പിന്നാലെയാണ് വാഹന ഓര്‍ഡറും റിവിയനെ ഏല്‍പ്പിക്കുന്നത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇലക്ട്രിക് വാനുകള്‍ വാങ്ങുന്ന വിവരം ആദ്യം അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

2021 മുതല്‍ റിവിയന്‍ ഇലക്ട്രിക് വാനുകള്‍ സര്‍വീസിനിറങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022 ആകുമ്‌ബോഴേക്കും 10,000 ഇലക്ട്രിക് വാനുകള്‍ നിരയിലേക്കെത്തിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. 2030 മുതല്‍ ഒരു ലക്ഷം ഇ-വാനുകളും ഓര്‍ഡര്‍ ഡെലിവറിക്കായി രംഗത്തിറങ്ങും. ഇതിലൂടെ 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പുര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുന്‍പു തന്നെ കൈവരിക്കുക എന്നതാണ് ആമസോണിന്റെ ലക്ഷ്യം.

ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വാനുകളായിരിക്കും റിവിയന്‍ ഓട്ടോമോട്ടീവ് പുറത്തിറക്കുക. മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് ഇ-വാനുകള്‍ കമ്ബനി നിര്‍മിക്കുക. തുടക്കത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇ-വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. വാഹനത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടെങ്കിലും ഇലക്ട്രിക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന കമ്പനി...

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ്...

ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ചേതക്ക് ഇലക്ട്രിക്'...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ ബുക്കിങ് 50,000...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ ബുക്കിങ് 50,000 യൂണിറ്റ്...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാന്‍...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന...

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ...

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക്...

Recent Posts

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യണം

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരവും, ചിത്രരചനാ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു: പ്രിന്‍സിപ്പാള്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ-...

കരിച്ചേരി: കരിച്ചേരി പാല്‍...

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ- ടാര്‍ ചെയ്യണം :സി.പി.ഐ

കരിച്ചേരി: കരിച്ചേരി പാല്‍ സൊെസറ്റി മുതല്‍ മുതിരകൊച്ചി വരെയുളള ...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി...

ശ്രീ പുതിയ പറമ്പത്ത്...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി :കളിയാട്ട...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവ കളിയാട്ട...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!