CLOSE
 
 
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുക: ഐഎന്‍ടിയുസി മഞ്ചേശ്വരം നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍
 
 
 

ഉപ്പള: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ സുനിശ്ചിതമായ വിജയത്തിന് രംഗത്തിറങ്ങാന്‍ മഞ്ചേശ്വരം നിയോജകമണ്ഡലം ഐഎന്‍ടിയുസി നേതൃയോഗത്തില്‍ തീരുമാനിച്ചു.

രാജ്യത്തിന്റ ജനാധിപത്യം തകര്‍ക്കുകയും, തൊഴില്‍ മേഖലകള്‍ ഇല്ലാതാക്കി തൊഴിലാളികളെ വഴിയാധാരമാക്കുന്ന ബിജെപിക്ക് തിരിച്ചടി നല്‍കാന്‍ ഉപതെരഞ്ഞെടുപ്പില്‍ തൊഴിലാളികളെ രംഗത്തിറങ്ങണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഐ എന്‍ ടി യു സി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു,

ജില്ലാ പ്രസിഡന്റ് പി ജി ദേവ്, ജില്ലാ സെക്രട്ടറിമാരായ ആര്‍ വി ജയകുമാര്‍, തോമസ് സെബാസ്റ്റ്യന്‍, ബാലകൃഷ്ണ ഷെട്ടി, ജില്ലാ ട്രഷറര്‍ ഉമേഷ് അണങ്കൂര്‍, മണ്ഡലം പ്രസിഡണ്ട്മാരായ വിപി മഹാരാജന്‍, സന്ദീപ് റായി, ഹമീദ് കണിയൂര്‍, സുധാകരന്‍ എന്നിവരും, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ എം റഷീദ്, പി എം കാദര്‍, ഹുസൈന്‍ കുബണൂര്‍, പത്മനാഭ കുമ്പള, മുഹമ്മദ് , മൊയ്തീന്‍, മഹാലിംഗ, ഗംഗാധരന്‍ മീഞ്ച എന്നിവര്‍ സംസാരിച്ചു. ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സത്യന്‍ സി അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ് ഷെട്ടി സ്വാഗതവും, വിജയന്‍ സോങ്കാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ്...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട...

കാഞ്ഞങ്ങാട് : നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍ നിന്ന്...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന്...

Recent Posts

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ് സാധനങ്ങള്‍ കവര്‍ന്നു;...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍ മധൂര്‍

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!