CLOSE
 
 
കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയം: ഏവരും ഉറ്റുനോക്കുന്നത് ബിജെപി നിലപാടിനായി
 
 
 

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ എല്ലാവരും കാത്തിരിക്കുന്നത് ബിജെപി നിലപാടിനായി. ബിജെപി വോട്ടുകളാണ്് പഞ്ചായത്ത് ഭരണസമിതിയുടെ ഭാവി നിര്‍ണയിക്കുക എന്ന് വ്യക്തം. 16 അംഗ ഭരണ സമിതിയില്‍ യുഡി എഫിന് 6 ഉം എല്‍ഡിഎഫിന് 7 ഉം ബിജെപിക്ക് 3 ഉം അംഗങ്ങളാണുള്ളത്. ബി ജെ പി പിന്തുണയോടെയാണ് ലിസി തോമസ് പ്രസിഡന്റ് ആയത്.അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനമായില്ലെന്ന് ബിജെപി നേതൃത്വം പറയുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങള്‍ ബിജെപിയേയും കുഴക്കുന്നു.

ബിജെപിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം കളയാന്‍, വിമത കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാടാണ് കാരണമമെന്നും അതിനാല്‍ പ്രസിഡന്റിനെതിരായ അവിശ്വാസത്തെ പിന്തുണയ്ക്കണമെന്നും ഒരു വിഭാഗം പറയുന്നു. എന്നാല്‍ ബി ജെ പി ക്ക് കുറച്ച് കാലം എങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എന്നിവ ലഭിച്ചത് ഈ കൂട്ടുകെട്ടുകൊണ്ടായിരുന്നു. അതിനാല്‍ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.ബിജെപിയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ദാമോദരന്‍ തൊടുപ്പനത്തിന് എതിരെ അവിശ്വാസം കൊണ്ടുവന്നത് സി പി എം ആണെന്ന് മറക്കരുതെന്നാണ് അവര്‍ ഓര്‍മിപ്പിക്കുന്നത്.ശബരിമല പ്രശ്നത്തില്‍ ഉള്‍പ്പെടെ കടുത്ത ബി ജെ പി വിരോധം കാണിക്കുകയും നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത സി പി എം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കുന്നത് ആത്മഹത്യാപരമായ നടപടിയായിരിക്കുമെന്നും അവര്‍ ചുണ്ടി കാണിക്കുന്നു.

അവിശ്വാസത്തെ അനുകൂലിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കിയാല്‍ സി പി എം പഞ്ചായത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ വാര്‍ഡ് പുനര്‍ വിഭജനം നടത്തി തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയ സാധ്യത ഇല്ലാതാക്കും എന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു. ബിജെപി ജയിച്ച 3 വാര്‍ഡുകളിലും 50 ല്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഉള്ളത്.

തിരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം അവശേഷിക്കെ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസാകുന്നത് ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തെ ദോഷകരമായി ബാധിക്കും എന്നും വിലയിരുത്തപ്പെടുന്നു. കുറ്റിക്കോല്‍ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം കിഴക്കന്‍ മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയത് പി.ജെ.ലിസി തോമസ് പ്രസിഡന്റായ ഭരണ സമിതി ആണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്....

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള സ്വദേശി...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി. ഇന്നലെ...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം...

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!