CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി
 
 
 

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥയ്ക്കുമെതിരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫരീദാ സകീര്‍, സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷന്‍ എഞ്ചിനീയര്‍ രവി മീത്തലിന് നിവേദനം നല്‍കി. പരശുറാം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് എന്നിവയ്ക്ക് കുമ്പളയില്‍ സ്റ്റോപ്പ് അനുവദിക്കാനും ഇത് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി പ്രദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പ്രയോജനകരവുമെന്നും നിവേദനത്തില്‍ പറയുന്നു.

കൂടാതെ സ്റ്റേഷന്റെ സുരക്ഷയ്ക്കായി ചുറ്റുമതില്‍ സ്ഥാപിക്കാനും, പ്ലാറ്റ് ഫോമുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും നിവേദനത്തില്‍ ആവശ്യപെടുന്നു. ആരിക്കാടി കോട്ട, അനന്തപുരം ക്ഷേത്രം, എച്ച്എഎല്‍ തുടങ്ങിയ ജില്ലയുടെ പല പ്രധാന സ്ഥലങ്ങളിലേക്കുമുള്ള സഞ്ചാരികളെ എത്തിക്കാന്‍ കുമ്പള സ്റ്റേഷന്റെ വികസനത്തിന് സാധിക്കും. കൂടാതെ കുമ്പള ടൗണില്‍ നിന്നും വളരെ കുറച്ച് മാത്രം ദൂരമുള്ള കുമ്പള സ്റ്റേഷന്റെ വികസനം ജനങ്ങള്‍ക്കും ഏറെ ഉപയോഗപ്രദമാകുമെന്നും നിവേദനത്തില്‍ വ്യക്തമാകുന്നു.

കത്തിന്റെ രൂപം

വികസന സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പരിമിതികളില്‍ വീര്‍പ്പ് മുട്ടുകയാണ് കുമ്പള റെയില്‍വേ സ്റ്റേഷന്‍. ദേശീയ പാതയില്‍ നിന്നും വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ കുമ്പള റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിലും, ട്രെയിന്‍ സ്റ്റോപ്പുകളുടെ കാര്യത്തിലും കുമ്പള റെയില്‍വേ സ്റ്റേഷനില്‍ നാമമാത്രമായ ഇടപെടലുകള്‍ മാത്രമാണ് നാളിത് വരെ നടത്തിയിട്ടുള്ളതെന്ന കാര്യം വളരെ പ്രസക്തമാണ്. ഈ സാഹചര്യത്തില്‍ കുമ്പള റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. പരശുറാം എക്സ്പ്രസ് (നമ്പര്‍: 16649) മാവേലി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് കുമ്പളയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഇത് വളരെ പ്രയോജനപ്പെടും.

2. റെയില്‍വേ സ്റ്റേഷന്റെ സുരക്ഷക്കായി ചുറ്റുമതില്‍ സ്ഥാപിക്കുക. അത് വഴി സ്റ്റേഷന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സുരക്ഷയും ലഭിക്കും.

3. പ്ലാറ്റ് ഫോം 1,2 എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, ഫാന്‍ സൗകര്യം ഏര്‍പ്പെടുത്തുക

4. ഉപയോഗ ശൂന്യമായി കിടക്കുന്ന സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ പുതുക്കി പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക.

5. മംഗലാപുരത്തിനും കണ്ണൂരിനുമിടയില്‍ മെമു പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുക. അതുവഴി വലിയൊരളവില്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. രാത്രി 7:30 ന് ശേഷം മംഗലാപുരത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഇല്ലാത്തത് കാരണം രാത്രി യാത്രക്കാര്‍ ക്ലേശം അനുഭവിക്കുക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം രൂപ...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന്...

Recent Posts

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല....

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് നേരെ ബൈക്കില്‍...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!