CLOSE
 
 
ബിസിനസ്സുകാര്‍ക്ക് ഒരു സുവര്‍ണാവസരം: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ 2019 ലെ മെഗാ തൊഴില്‍ മേള ഒക്ടോബര്‍ 29 ചൊവ്വാഴ്ച കണ്ണൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘടിപ്പിക്കുന്നു
 
 
 

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്റര്‍ 2019 ലെ മെഗാ തൊഴില്‍ മേള ( ജോബ് ഫെയര്‍ ) ഒക്ടോബര്‍ 29 ചൊവ്വാഴ്ച കണ്ണൂര്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സംഘടിപ്പിക്കുന്നു. മേളയില്‍ രാജ്യത്തിനു അകത്തും പുറത്തുമുള്ള അനേകം കമ്പനികള്‍ അവരുടെ പലതരം പ്രവര്‍ത്തന മേഖലകളിലേക്കായി ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും. മെഗാ ജോബ് ഫെയറില്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, മള്‍ട്ടിമീഡിയ, ഓട്ടോകാഡ്, ഇന്റീരിയര്‍ ഡിസൈനിംഗ്, ഹാര്‍ഡ്വെയര്‍ & നെറ്റ് വര്‍ക്കിംഗ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കും. താല്പര്യമുള്ള ബിസിനസ് സംരംഭകര്‍ ശ്രീ ശങ്കരാചാര്യ സെന്‍ട്രലൈസ്ഡ് പ്ലേസ്‌മെന്റ് ഡിവിഷനുമായി ഒക്ടോബര്‍ 19 നു മുമ്പായി ബന്ധപ്പെടണമെന്ന്് അധികൃതര്‍ അറിയിച്ചു.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://forms.gle/wu7utTuqoTWmGf2V9 ഈ സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം

Contact number :

9495178250, 9207089089

E-mail id :

placement@sreesankaracharya.com

Web site :

www.sreesankaracharya.ac.in

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും പരീക്ഷ കാലമായതിനാലും...

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും...

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും പരീക്ഷ കാലമായതിനാലും ചിക്കന്‍പോക്സിനെതിരെ ജാഗ്രതാ...

ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച്...

ഈ 10 കാര്യങ്ങള്‍ ഒരിക്കലും...

എന്തിനും ഏതിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഉത്തരം കണ്ടെത്തുന്നത് നിങ്ങളുടെ...

സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ താമസ...

സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക്...

കാഞ്ഞങ്ങാട്: ഹലോ കാഞ്ഞങ്ങാട് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംസ്ഥാന...

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അങ്കണവാടി ഡാറ്റ...

പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ...

പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അങ്കണവാടി ഡാറ്റ ഡിജിറ്റലൈസേഷന്‍...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!