CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
 
 
 

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍.  കെ പി സി സി മുന്‍ നിര്‍വാഹക സമിതി അംഗം കെ.കുഞ്ഞികൃഷ്ണന്‍ നായര്‍, ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റോഷി ജോസ്, ജെ.സെബാസ്റ്റ്യന്‍, സി.ഡി.സ്‌കറിയ, ടി.വി.അബ്ദുല്‍ സലിം എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഞ്ച് പേരും ട്രസ്റ്റ് ഭാരവാഹികളാണ്.

ആശുപത്രിക്ക് വേണ്ടി പിരിച്ച 30 ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. ചെറുപുഴയിലെ കരാറുകാരന്‍ മുതുപ്പാക്കുന്നേല്‍ ജോസഫിന്റെ ദുരൂഹ മരണത്തോടെയാണ് ട്രസ്റ്റിനെക്കുറിച്ച് പരാതി ഉയര്‍ന്നത്. ട്രസ്റ്റിന്റെ പേരിലുള്ള ആശുപത്രി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് 1.4 കോടി രൂപ കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ജോസഫിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. കരാറുകാരന്റെ മരണത്തില്‍ അറസ്റ്റ് ഇപ്പോള്‍ ഇല്ലെന്ന് പോലീസ് പറഞ്ഞു. നിയമോപദേശം തേടിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാണാതായ കെഎസ്ഇബി അക്കൗണ്ടന്റിന്റെ മൃതദേഹം കിട്ടി

കാണാതായ കെഎസ്ഇബി അക്കൗണ്ടന്റിന്റെ മൃതദേഹം...

കാഞ്ഞങ്ങാട് : കാണാതായ കെഎസ്ഇബി അക്കൗണ്ടന്റിന്റെ മൃതദേഹം കിട്ടി. ഇന്നു...

മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിന്റെ പിക്കപ്പ് ഓട്ടോയിടിച്ച്...

മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിന്റെ...

നീലേശ്വരം : ബൈക്കില്‍ മടിക്കൈ സര്‍വീസ് സഹകരണ ബാങ്കിന്റെ പിക്കപ്പ്...

കുറ്റിക്കോലില്‍ സി പി എമ്മിനെ പുറത്താക്കാനിറങ്ങിയ കോണ്‍ഗ്രസില്‍...

കുറ്റിക്കോലില്‍ സി പി എമ്മിനെ...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി എമ്മിലെ പി.ഗോപിനാഥനെതിരെ...

കാണാതായ യുവതിയെ കൊന്ന് പുഴയില്‍ തള്ളിയതായി സംശയം;...

കാണാതായ യുവതിയെ കൊന്ന് പുഴയില്‍...

വിദ്യാനഗര്‍: കാണാതായ യുവതിയെ കൊന്ന് പുഴയില്‍ തള്ളിയതാണെന്ന സൂചനയെ തുടര്‍ന്ന്...

Recent Posts

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍:...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍...

കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍...

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല....

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന...

പൊയിനാച്ചി : കാസറഗോഡ്...

കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സിന് നേരെ ബൈക്കില്‍...

പൊയിനാച്ചി : കാസറഗോഡ് ബന്തടുക്ക റൂട്ടില്‍ ഓടുന്ന സ്വകാര്യ...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!