CLOSE
 
 
ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു
 
 
 

പനാജി: ഹോട്ടല്‍ ജിഎസ്ടി നിരക്കുകള്‍ കുറച്ചു. 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല. മുറികളുടെ വാടക കുറയും. 7500 രൂപയ്ക്ക് മുകളില്‍ വാടകയുള്ളവയുടെ നിരക്ക് 28ല്‍ നിന്ന് 18 ശതമാനമാക്കി. 7500 രൂപയില്‍ താഴെയുള്ളവയ്ക്ക് 18ല്‍ നിന്ന് 12 ശതമാനമാക്കി. കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.

വാഹന നികുതി നിരക്കുകളില്‍ മാറ്റമില്ല. ഇലപ്പാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതിയില്ല. ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേനത്തില്‍ ഇന്ത്യന്‍ കമ്ബനികളുടെയും പുതിയ നിര്‍മാണ ക

111 ദിവസം നീണ്ടുനില്‍ക്കുന്ന ‘സൂര്യ ഫെസ്റ്റ്’ ശനിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: 111 ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക ആഘോഷമായ സൂര്യ ഫെസ്റ്റിവലിന്റെ 42-ാം പതിപ്പ് ശനിയാഴ് ആരംഭിക്കും. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സാംസ്‌കാരിക ഉത്സവമായി കണക്കാക്കപ്പെടുന്ന ഈ പരിപാടിയില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും രണ്ടായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും.

ഇന്ത്യന്‍ പനോരമ ഫിലിം ഫെസ്റ്റ്, ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റ്, ഡ്രാമ ഫെസ്റ്റ്, ജല്‍സ ഘര്‍ ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റ്, ആത്മീയ പ്രഭാഷണം, മീറ്റ് ദി മാസ്റ്റേഴ്‌സ് ഫിലിം ഫെറ്റ്, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മോഹിനിയാട്ടം മേള, ജുഗല്‍ബന്ദി ഡാന്‍സ് ഫെസ്റ്റ്, എലക്യൂഷന്‍ ഫെസ്റ്റ്, ബ്രാഗ ബെസ്സലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സ് വര്‍ക്ക് ഷോപ്പ്, സുനന്ദ നായര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം വര്‍ക്ക്ഷോപ്പ്, മ്യൂറല്‍ വര്‍ക്ക്ഷോപ്പ്, ലൈവ് മ്യൂറല്‍ പെയിന്റിംഗ്, ശശി വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള നാടക വര്‍ക്ക് ഷോപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.
വിദ്യാ ശ്രീകുമാറും ബഹ്റൈനില്‍ നിന്നുള്ള പാര്‍ട്ടിയും അവതരിപ്പിക്കുന്ന ‘മെലുഹ’ എന്ന മെഗാ ഡാന്‍സ് ഡ്രാമയും നടി മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കുച്ചുപ്പുടിയും ജനുവരി 11, 12 തീയതികളില്‍ നടക്കും. മ്പനികളുടെയും കോര്‍പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്....

ഫ്‌ലെക്‌സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ് ;...

ഫ്‌ലെക്‌സ് വെച്ചാല്‍ ഇനി ക്രിമിനല്‍...

തിരുവനന്തപുരം : അനധികൃതമായി ഫ്‌ലെക്‌സ് വെച്ചാല്‍ ഇനി ക്രിമിനല്‍ കേസ്....

കെഎഎസ് പരീക്ഷ; 22 ന് സംസ്ഥാനത്തെ എല്ലാ...

കെഎഎസ് പരീക്ഷ; 22 ന്...

തിരുവനന്തപുരം: കെഎഎസ് പരീക്ഷ നടക്കുന്നതിനാല്‍ ഈ മാസം 22ന് സംസ്ഥാനത്തെ...

കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം, മാതാപിതാക്കള്‍...

കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത...

കണ്ണൂര്‍: തയ്യിലില്‍ കടപ്പുറത്ത് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിലെ ദുരൂഹത...

വനിതാകോളേജിലെ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍ ഉള്‍പ്പടെ നാലുപേര്‍...

വനിതാകോളേജിലെ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പാള്‍...

അഹമ്മദാബാദ്: കോളേജ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയ...

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ ആശയം

ആഫ്രിക്കയുടെ വിശപ്പ് അകറ്റാന്‍ കാഞ്ഞങ്ങാട്ടുകാരിയുടെ...

കാഞ്ഞങ്ങാട് : സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തികള്‍ കല്പിക്കാതെ സ്വതന്ത്രമായി ചിന്തിച്ച് വളര്‍ന്നപ്പോള്‍,...

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!