CLOSE
 
 
സൂപ്പര്‍ സ്റ്റാറിന്റെ കൃഷിയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
 
 
 

ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ കൃഷിസ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.ചക്കലി പാണ്ഡു (30) എന്നയാളാണ് മരിച്ചതെന്നു പോലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപത്ത് നിന്നും ലഭിച്ച പേഴ്സില്‍ നിന്നും ആധാര്‍ കാര്‍ഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. അതോടൊപ്പം ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നു കുറിപ്പില്‍ പറയുന്നു.

ലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. 40 ഏക്കറോളം വരുന്ന വലിയ കൃഷിസ്ഥലം ജൈവകൃഷി ചെയ്യുന്നതിന് വേണ്ടി ഒരു വര്‍ഷം മുന്‍പാണ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകള്‍ക്കടിയില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു

മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകള്‍ക്കടിയില്‍പ്പെട്ട് രണ്ട്...

മംഗളുരു: മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകള്‍ക്കടിയില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. മംഗളൂരു...

കോവിഡ് നെഗറ്റീവെന്ന് വ്യാജ റിപോര്‍ട്ട്: യു.പിയില്‍ സ്വകാര്യ...

കോവിഡ് നെഗറ്റീവെന്ന് വ്യാജ റിപോര്‍ട്ട്:...

മീററ്റ്: കോവിഡ് നെഗറ്റീവെന്ന് വ്യാജ റിപോര്‍ട് നല്‍കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ...

വിജയ്യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ്; വ്യാജ ഫോണ്‍...

വിജയ്യുടെ ചെന്നൈയിലെ വീട്ടില്‍ ബോംബ്;...

ചെന്നൈ: നടന്‍ വിജയ്യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്...

ഡല്‍ഹിയില്‍ തക്കാളിക്ക് പൊള്ളും വില; കിലോ 70...

ഡല്‍ഹിയില്‍ തക്കാളിക്ക് പൊള്ളും വില;...

ന്യൂഡല്‍ഹി തക്കാളിക്ക് പൊള്ളും വില. ഒരാഴ്ച മുന്‍പു വരെ കിലോയ്ക്കു...

കോവിഡ് രോഗവ്യാപനം: ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍...

കോവിഡ് രോഗവ്യാപനം: ബംഗളൂരുവില്‍ ഇന്നു...

ബംഗളൂരു : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ ഇന്നു രാത്രി...

കൊല്‍ക്കത്തയില്‍ സഞ്ചരിക്കുന്ന ടാക്സിയില്‍ യുവതിയെ മൃഗീയമായി കൊന്ന്...

കൊല്‍ക്കത്തയില്‍ സഞ്ചരിക്കുന്ന ടാക്സിയില്‍ യുവതിയെ...

കൊല്‍ക്കത്ത: സഞ്ചരിക്കുന്ന ടാക്സിയില്‍ യുവതിയെ മൃഗീയമായി കൊന്ന് മൃതദേഹം കനാലിലേക്ക്...

Recent Posts

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം:...

കാസര്‍കോട് : ഒരു...

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം: എട്ടാം ക്ലാസിലെ കൂട്ടുകാര്‍ ചേര്‍ന്ന്...

കാസര്‍കോട് : ഒരു കലാകാരന്റെ ദാരുണാന്ത്യം എന്ന തലക്കെട്ടില്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍...

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകളുടെ അനുശോചനം

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ പി.കുഞ്ഞിരാമന്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍ തരിശായി കിടന്ന 2 ഏക്കര്‍...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നീലേശ്വരത്ത്

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ...

നീലേശ്വരം : പണമടക്കാന്‍...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്ഷന്‍ ഏജന്റിനെ മരണക്കയത്തില്‍...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുന്നതിനിടെ സ്‌കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!