CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
വിവാഹമോതിരം വിഴുങ്ങുന്നതായി സ്വപ്നം കണ്ടു; ഉറങ്ങിയെഴുന്നേറ്റ യുവതിക്ക് സംഭവിച്ചത്
 
 
 

സ്വപ്നം കാണാത്തവരായി ആരും കാണില്ല. പല സ്വപ്നങ്ങളും ജീവിതത്തോട് അടുത്തു നില്‍ക്കുന്നതായിരിക്കും. ചിലര്‍ക്ക് സ്വപ്നം ജീവതത്തില്‍ സംഭവിച്ചതായൊക്കെ കഥകളുണ്ട്. എന്നാലിവിടെ സ്വപ്നം കണ്ട ഒരു യുവതി തന്റെ വിവാഹമോതിരം വിഴുങ്ങിയിരിക്കുകയാണ്. സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിനാണ് വിവാഹമോതിരം വിഴുങ്ങിയത്. ജെന്ന തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജെന്നയുടെ വിവാഹം സുഹൃത്ത് ബോബിയുമായി നിശ്ചയിച്ചിരിക്കുകയാണ്. നിശ്ചയദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലിലുണ്ടാകും. ഈ മോതിരവുമായി ബന്ധപ്പെട്ടാണ് സ്വപ്നം. സ്വപ്നത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കാഴ്ചയില്‍ കവര്‍ച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുത്തെത്തി.

വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു. ഉടന്‍ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചു. ഉറക്കത്തിനിടയില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് ജെന്നയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ സ്വപ്നമാണല്ലോയെന്ന് ഓര്‍ത്തു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ മോതിരം കാണാനില്ല. പിന്നീടാണ് സ്വപ്നത്തിന്റെ സ്വാധീനത്തില്‍ ജെന്ന, താന്‍ മോതിരം വിഴുങ്ങിയതായി മനസിലാക്കിയത്.

ഉടന്‍ തന്നെ വിവരം ബോബിയേയും അമ്മയേയും അറിയിച്ചു. വൈകാതെ ആശുപത്രിയിലെത്തി, മോതിരം പുറത്തെടുത്തു. ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന ശീലമുള്ളയാളായിരുന്നു ജെന്ന. അതുകൊണ്ടു തന്നെയായിരിക്കാം സ്വപ്നത്തില്‍ എളുപ്പം സ്വാധീനപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇനി ശ്രദ്ധിച്ചോളാമെന്ന വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ബോബി വീണ്ടും ജെന്നയെ മോതിരമണിയിച്ചു. ജെന്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നിരവധിപേര്‍ ഷെയര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സൗദിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളുമെത്തുന്നു

സൗദിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും...

റിയാദ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ രാജ്യത്ത് കൂടുതല്‍...

ഊബറിന്റെ ആപ്പില്‍ വന്‍സുരക്ഷാ വീഴ്ച; ചൂണ്ടിക്കാണിച്ച ഇന്ത്യന്‍...

ഊബറിന്റെ ആപ്പില്‍ വന്‍സുരക്ഷാ വീഴ്ച;...

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ഓണ്‍ലൈന്‍ ടാക്സി ഭീമനായ ഊബറിന്റെ ആപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച...

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം ഇങ്ങനെ..

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ...

അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍....

Recent Posts

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ്...

കണ്ണപുരം: കണ്ണപുരം ലെവല്‍...

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക് ലൈനിലേക്ക് വീണു:...

കണ്ണപുരം: കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ...

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റ ആദരം

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!