CLOSE
 
 
നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി നായകനായെത്തുന്ന ‘ഒരു കടത്ത് നാടന്‍ കഥ’ എന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍
 
 
 

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ഈ പുതിയ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒരു ചിത്രമാണ്. മലയാളികളുടെ പ്രിയനടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. സലിംകുമാര്‍, സുധീര്‍ കരമന, ബിജുക്കുട്ടന്‍, പ്രദീപ് റാവത്ത്, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന്‍ പള്ളുരുത്തി ഏഴുപുന്ന ബൈജു, അബു സലീം, പ്രശാന്തന്‍ പുന്നപ്ര, അഭിഷേക്, രാജ്കുമാര്‍, ജയാ ശങ്കര്‍, ആര്യ അജിത്ത്, പ്രസിദാ, സാവിത്രി ശ്രീധരന്‍, അഞ്ജന അപ്പുക്കുട്ടന്‍, രാംദാസ്(രാമു) തിരുവില്വാമല, സാഫിക് തുടങ്ങിയ മലയാളത്തിലെ വലിയ താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് പീറ്റര്‍ സാജനാണ്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. മനോഹരമായ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത് ഹരീഷ് നാരായണനും ജോബി തരകനും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകന്‍ പീറ്റര്‍ സാജനോടൊപ്പം അനൂപ് മാധവും ചേര്‍ന്നാണ്. ഏറെ പ്രതീക്ഷകളോടെ എത്തുന്ന ഈ ചിത്രത്തിന് ജനപ്രിയ നായകന്‍ ദിലീപിന്റെ ആശീര്‍വാദത്തോടെ കൂടിയാണ് പുറത്തിറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ സെപ്റ്റംബര്‍ 15ന് വൈകിട്ട് ആറുമണിക്ക് ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുകയാണ്.

ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴല്‍പ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് റിതേഷ് കണ്ണനാണ്. സംഭവബഹുലമായ കഥ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം മികച്ച ഒരു എന്റര്‍ടൈന്‍മെന്റ് ആയിരിക്കും.ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തു വിട്ടതിനു ശേഷം അണിയറക്കാര്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും.
നിസ്സഹായനായ ഷാനു എന്ന കഥാപാത്രം രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഒരു കടത്ത് നാടന്‍ കഥ എന്ന ചിത്രം..

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം കൊലപാതകം നടത്താന്‍...

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം...

ചില്ലുഭരണി ഉടച്ച് വളര്‍ത്ത് മീനുകളെ തിന്നുന്ന പൂച്ചകളുടെ വീഡിയോകള്‍ നമ്മള്‍...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു...

മലയാളികള്‍ക്ക് ഇന്ന് സുപരിചിതമായൊരു പേരാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഭാവം കൊടുത്ത്...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി നിന്നത് മകന്‍...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി...

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുടെ അരങ്ങേറ്റം...

ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍: വെയില്‍ സിനിമയുടെ...

ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍:...

കൊച്ചി : ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട്...

'പടവെട്ട്' നിവിന്‍ പോളി ചിത്രത്തില്‍ പ്രധാന കഥാപാത്രമായി...

'പടവെട്ട്' നിവിന്‍ പോളി ചിത്രത്തില്‍...

നിവിന്‍ പോളി നായകനാവുന്ന 'പടവെട്ട്' ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രമായി...

ആദിത്യന് ആശംസയുമായി അമ്പിളി ദേവി: ഞങ്ങളുടെ രണ്ടാമത്തെ...

ആദിത്യന് ആശംസയുമായി അമ്പിളി ദേവി:...

രണ്ടാമത്തെ വാലന്റൈന്‍ഡ് ഡേ ആഘോഷിക്കുകയാണ് തങ്ങളെന്ന് അമ്പിളി ദേവി പറയുന്നു....

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!