CLOSE
 
 
അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം ഇങ്ങനെ..
 
 
 

അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍. കൃത്രിമ മഞ്ഞുവീഴ്ചയുണ്ടാക്കിയാല്‍ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയെ വളരെ അപകടകരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അന്റാര്‍ട്ടിക്കയില്‍ വന്‍തോതിലാണ് മഞ്ഞ് ഉരുകുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വലുപ്പമുള്ള മഞ്ഞുപാളികളാണ് ഇവിടെ ഉരുകിയില്ലാതാകുന്നത്. മഞ്ഞുപാളി വേര്‍പെട്ടുപോകുന്നതും വര്‍ധിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കൂടിയതിന്റെ ഫലമായുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളാണ് ഈ അവസ്ഥയ്ക്ക് പിന്നില്‍.

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഗവേഷകരുടെ ഭാഗത്തുനിന്നും വലിയരീതിയിലുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്റാര്‍ട്ടിക്കയിലേക്ക് കൃത്രിമമായി മഞ്ഞെത്തിക്കാനാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം. കൃത്രിമ മഞ്ഞുവീഴ്ചയുണ്ടാക്കുന്നത് മഞ്ഞുപാളികള്‍ ബലമുള്ളതാക്കാനും വിള്ളലുകളുണ്ടാകുന്നത് തടയാനും സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു.

എന്നാല്‍ ഏകദേശം 12000 -ത്തിലധികം നൂതന സംവിധാനങ്ങളുള്ള കാറ്റാടി യന്ത്രങ്ങളെങ്കിലും ഈ പദ്ധതിക്കാവശ്യമായ ഊര്‍ജ്ജം ലഭ്യമാക്കുന്നതിന് ആവശ്യമാണ്. അതിനാല്‍ തന്നെ ഈ പദ്ധതി ഏറെ ചിലവേറിയതാണ്. സമുദ്രത്തില്‍ നിന്നായിരിക്കും കൃത്രിമ മഞ്ഞ് സൃഷ്ടിക്കുന്നത്. അന്റാര്‍ട്ടിക്കിന് ചുറ്റുമുള്ള സമുദ്രജലത്തെ തന്നെ മഞ്ഞാക്കി മാറ്റുകയാണ് ചെയ്യുക. സ്‌കേറ്റിങ് റിസോര്‍ട്ടുകളിലും മറ്റും ഇത്തരത്തില്‍ ചെയ്യാറുണ്ട്. അവിടെ ഉപയോഗിക്കുന്നതുപോലെയുള്ള യന്ത്രങ്ങളുപയോഗിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിനായി സമുദ്രജലത്തിലെ ഉപ്പ് നീക്കം ചെയ്യേണ്ടതുണ്ട്. ശേഷം, ഈ വെള്ളം മൈനസ് ഡിഗ്രിക്ക് താഴെ താപനിലയിലൂടെ കടത്തിവിട്ട് അത് മഞ്ഞാക്കി വീഴ്ത്തുകയാണ് ചെയ്യേണ്ടത്.

അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയെ വളരെ അപകടകരമായ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അന്റാര്‍ട്ടിക്കയില്‍ വന്‍തോതിലാണ് മഞ്ഞ് ഉരുകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്...

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചു....

ചൈനയെ പിടി വിടാതെ കൊറോണ:രോഗം ഭേദമായവരില്‍ 10...

ചൈനയെ പിടി വിടാതെ കൊറോണ:രോഗം...

കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത....

കോവിഡ് 19:ആഗോളതലത്തില്‍ മരണസംഖ്യ 24000 കടന്നു: രോഗബാധിതരുടെ...

കോവിഡ് 19:ആഗോളതലത്തില്‍ മരണസംഖ്യ 24000...

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ആഗോളതലത്തില്‍...

കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി...

കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക്...

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സഹായവാഗ്ദാനം ചെയ്ത് ചൈന....

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!