CLOSE
 
 
വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയോട് നന്ദി പറഞ്ഞ് സലിം കുമാര്‍
 
 
 

മലയാള സിനിമയിലെ ഹാസ്യം മുതല്‍ ഏത് കഥപാത്രവും വളരെ നന്നായി കൈകാര്യം ചെയ്യുന്ന മുന്‍നിര അഭിനേതാക്കളിലൊരാളായ സലിം കുമാറിന് ഇന്ന് 23-ാം വിവാഹവാര്‍ഷികം. 49 വയസ് കഴിഞ്ഞ തന്റെ ജീവിതം ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ അമ്മ കൗസല്യയും ഭാര്യ സുനിതയുമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സിനിമയിലേക്കുള്ള ക്ഷണമെന്ന് കുറിച്ച അദ്ദേഹം വിവാഹ ജീവിതത്തില്‍ ഭാര്യയോട് ഒരിക്കല്‍ പോലും വഴക്കിട്ടതായി ഓര്‍ക്കുന്നില്ലെന്നും പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഈ ദിവസത്തിന് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു ‘ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ‘ അവന്റെ നാക്ക് പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്.
ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.
മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു ‘ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ് ചെയ്തോളാന്‍. പക്ഷെ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ ക.ഇ.ഡ വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല’.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു ക.ഇ.ഡ വില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും…..
നന്ദി…. സുനു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ് പിറന്ന സന്തോഷം...

വീണ്ടും അമ്മയായി സംവൃത; ആണ്‍കുഞ്ഞ്...

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമയിലേക്കെത്തിയ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊരു തോന്നല്‍; ഫേസ്ബുക്കിലൂടെ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നൊരു...

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ്...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡാന്‍സ് കോസ്റ്റിയൂമിലുള്ള അച്ചായന്റെ...

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡാന്‍സ്...

പുതിയതും പഴയതുമായി സിനിമാ താരങ്ങള്‍ പങ്കുവെക്കാറുളള ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍...

താടിയും മീശയുമില്ല, മുടി സ്‌ട്രെയ്റ്റ് ചെയ്തു; ദുല്‍ഖര്‍...

താടിയും മീശയുമില്ല, മുടി സ്‌ട്രെയ്റ്റ്...

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തില്‍ താടിയും...

Recent Posts

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക്...

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍ കവര്‍ച്ചാ ശ്രമം: മോഷ്ടാവിനെ കയ്യോടെ...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക് കാന്റീനില്‍ കവര്‍ച്ച നടത്താന്‍ എത്തിയ...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ...

നീലേശ്വരം: നിയന്ത്രണം വിട്ട്...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍...

നീലേശ്വരം: നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ...

ഡോ.പി.കെ.രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം...

നീലേശ്വരം : കണ്ണൂര്‍...

ഡോ.പി.കെ.രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം കെ.എന്‍.പ്രശാന്തിന്

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!