CLOSE
 
 
വാഹനവിപണിയില്‍ തകര്‍ച്ച; മൂന്ന് ദിവസം കൂടി നിര്‍മ്മാണ പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര
 
 
 

ന്യൂഡല്‍ഹി: മഹീന്ദ്ര കമ്പനി മൂന്ന് ദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജ്മെന്റ് അറിയിച്ചു. വാഹനങ്ങള്‍ക്ക് ഡിമാന്റ് അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ എട്ടു മുതല്‍ പതിനാല് ദിവസം വരെ പ്ലാന്റ് അടച്ചിടുമെന്ന് കഴിഞ്ഞമാസം കമ്ബനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് മൂന്നുദിവസം കൂടി പ്ലാന്റ് അടച്ചിടുമെന്ന് കമ്ബനി അറിയിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉല്പാദനം വെട്ടിക്കുറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. വാഹനത്തിന് ഡിമാന്റ് ഉയരുന്നില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്ബനി മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിപ്പു നല്‍കിയിരുന്നു.

‘ഈ സാമ്ബത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ വ്യവസായ രംഗത്ത് ഉണര്‍വ്വുണ്ടായില്ലെങ്കില്‍ ചില തൊഴില്‍ നഷ്ടങ്ങള്‍ കാണേണ്ടിവരുമെന്നാണ് എന്റെ പേടി.’ ഗോയങ്ക പറഞ്ഞു. ആഘോഷ സീസണുകള്‍ക്ക് മുന്നോടിയായുള്ള ജിഎസ്ടി വെട്ടിക്കുറയ്ക്കല്‍ ഡിമാന്റ് ഉയരാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ മാസം ആദ്യം മാരുതി സുസുക്കിയും ഗുര്‍ഗൗണിലേയും മനേസറിലെയും പ്ലാന്റുകള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒമ്ബതുവരെ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം പൂണെയിലെ പ്ലാന്റ് അടച്ചിടുമെന്ന് ടാറ്റ മോട്ടോഴ്‌സും അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന കമ്പനി...

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ്...

ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ചേതക്ക് ഇലക്ട്രിക്'...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ ബുക്കിങ് 50,000...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ ബുക്കിങ് 50,000 യൂണിറ്റ്...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാന്‍...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന...

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ...

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക്...

Recent Posts

ശ്രീ പുതിയ പറമ്പത്ത് ഭഗവതി...

ശ്രീ പുതിയ പറമ്പത്ത്...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി :കളിയാട്ട...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവ കളിയാട്ട...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികം കാലിച്ചാനടുക്കം ഗവ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'റിപബ്ലിക് ദിനം' ആഘോഷിച്ചു

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക് മാതൃക നല്‍കിയ ഭാരതത്തിന്റെ ഭരണഘടന...

റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍...

ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍...

റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍ ഹുദാ മദ്രസ്സയില്‍ പതാക ഉയര്‍ത്തി

ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍ ബന്തടുക്ക ഏണിയാടി നൂറില്‍ ഹുദാ...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!