CLOSE
 
 
വരുമാനത്തില്‍ ഇടിവ്: ഊബര്‍ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു
 
 
 

സാക്രിമെന്റോ: വാഹനവിപണിയിലുണ്ടായ ഇടിവിന് കാരണം പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളോടുള്ള താത്പര്യമാണെന്ന കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനക്ക് പിന്നാലെ, ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍ തങ്ങളുടെ 435 തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. അമേരിക്കയിലെ പ്രൊഡക്ട് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ 435 ജീവനക്കാരെയാണ് ഊബര്‍ കമ്ബനി പിരിച്ചുവിടുന്നത്.

മാസങ്ങള്‍ക്കിടെ നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. ഇന്ത്യയിലെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ക്ക് ഒല, ഊബര്‍ ടാക്സികള്‍ തിരഞ്ഞെടുക്കുന്നതാണ് ഇരു ചക്ര വാഹന വിപണിയും കാര്‍ വിപണിയിലും ഇടിവുണ്ടാകാന്‍ കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നടത്തിയ പ്രസ്താവന. എന്നാല്‍ കനത്ത നഷ്ടമാണ് ഊബര്‍ കമ്ബനിക്ക് ഓണ്‍ലൈന്‍ ടാക്‌സി സേവനരംഗത്ത് ഈയടുത്ത കാലത്ത് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈ മാസത്തില്‍ 400 പേരെ ഊബര്‍ പിരിച്ചുവിട്ടിരുന്നു. ആഗസ്റ്റില്‍ ഊബറിന് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന 5.2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഊബറിന്റെ ചരിത്രത്തിലെ ഏറ്റവും വേഗം കുറഞ്ഞ വരുമാന വര്‍ധനവും ഈ കാലത്തായിരുന്നു. ലോകത്താകമാനം 27000 പേരാണ് ഊബറില്‍ ജോലി ചെയ്യുന്നത്. ഇതില്‍ പാതിയും അമേരിക്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്...

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചു....

ചൈനയെ പിടി വിടാതെ കൊറോണ:രോഗം ഭേദമായവരില്‍ 10...

ചൈനയെ പിടി വിടാതെ കൊറോണ:രോഗം...

കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത....

കോവിഡ് 19:ആഗോളതലത്തില്‍ മരണസംഖ്യ 24000 കടന്നു: രോഗബാധിതരുടെ...

കോവിഡ് 19:ആഗോളതലത്തില്‍ മരണസംഖ്യ 24000...

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ആഗോളതലത്തില്‍...

കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി...

കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക്...

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സഹായവാഗ്ദാനം ചെയ്ത് ചൈന....

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!