CLOSE
 
 
പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി
 
 
 

തിരുവനന്തപുരം : രണ്ട് വര്‍ഷത്തെ പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്നും ഇത്തരം നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓണം വാരാഘേഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ എന്നും വിഷമം അനുഭവിക്കുന്നവര്‍ക്കൊപ്പമാണെന്നും ക്ഷേമ പെന്‍ഷനുകളും ദുരിതാശ്വാസ തുകകളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രസഹായം നാമമാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് 18,171 കോടി രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കിയെന്നും ഓണത്തിന് 52 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷനായി 1971 കോടി രൂപ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ബോണസ് മുതലായവ നല്‍കാനായി 281 കോടി രൂപ സര്‍ക്കാര്‍ ചിലവിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം...

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും. നാമനിര്‍ദ്ദേശ...

കെ.എം മാണിക്ക് ശേഷം ആര് വാഴും; പാലാ...

കെ.എം മാണിക്ക് ശേഷം ആര്...

പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ...

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു....

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നു...

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും...

തിരുവല്ല: തിരുവല്ല കുമ്പളനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തില്‍ മറ്റന്നാള്‍ വിവിധ...

Recent Posts

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!