CLOSE
 
 
ഓണക്കാല പൂജകള്‍ക്കായി ശബരിമല നട തുറന്നു
 
 
 

സന്നിധാനം: ഓണക്കാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 5 ന് ഓണക്കാല പൂജകള്‍ ആരംഭിക്കും. തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിയോടെ മേല്‍ ശാന്തി വിഎല്‍ വാസുദേവന്‍ നമ്പൂതിരി ഓണക്കാല പൂജകള്‍ക്കായി ശബരിമല നട തുറന് ഭഗവത് വിഗ്രഹത്തിന് മുന്നില്‍ നെയ് വിളക്ക് തെളിയിച്ച് ഭക്തരുടെ സാന്നിധ്യം ഭഗവാനെ അറിയിച്ചു. തുടര്‍ന്ന് ഉപദേവതാസ്ഥാനങ്ങളില്‍ വിളക്ക് തെളിയിച്ച ശേഷം പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ആഴി തെളിയിച്ചതോടെ പതിനെട്ടാം പടിക്ക് താഴെ ശരണം വിളികളോടെ കാത്തു നിന്ന ഭക്തര്‍ പടി ചവിട്ടി ഭര്‍ശനം നടത്തി.

ഉത്രാടദിവസമായ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 5 ന് നട തുറക്കുന്നതോടെ ഓണക്കാല പൂജകള്‍ ആരംഭിക്കും 5 ന് നിര്‍മ്മാല്യ ദര്‍ശനത്തിനും നെയ്യഭിഷേകത്തിനും ശേഷം 5. 15 ന് മഹാഗണപതി ഹോമം 7 30 ന് ഉഷപൂജ തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഉത്രാടദിനത്തില്‍ ശബരിമല മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ ഓണ സദ്യ ഒരുക്കും. ഭഗവാന് വിളമ്പിയ ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഭക്തര്‍ക്കും നല്‍കും. തിരുവോണ ദിനത്തിലും പതിവ് പൂജകള്‍ നടക്കും. തിരുവോണ ദിവസം ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് ഓണ സദ്യ ഒരുക്കും. ചടങ്ങുകള്‍ക്ക് ശബരിമല തന്ത്രി മഹേഷ് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഓണക്കാല പൂജകള്‍ പൂര്‍ത്തിയാക്കി 13 ന് രാത്രി ഹരിവരാസനം പാടി നടയടക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം...

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും. നാമനിര്‍ദ്ദേശ...

കെ.എം മാണിക്ക് ശേഷം ആര് വാഴും; പാലാ...

കെ.എം മാണിക്ക് ശേഷം ആര്...

പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ...

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു....

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നു...

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും...

തിരുവല്ല: തിരുവല്ല കുമ്പളനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തില്‍ മറ്റന്നാള്‍ വിവിധ...

Recent Posts

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷ്യ, പൊതുവിതരണ...

കാസര്‍കോട് : രാജ്മോഹന്‍...

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷ്യ, പൊതുവിതരണ സ്ഥിരം സമിതി അംഗം

കാസര്‍കോട് : രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ കേന്ദ്ര ഭക്ഷ്യ,...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക്...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ്...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!