CLOSE
 
 
ഓടിച്ചത് കാര്‍, ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പിഴയടിച്ച് ട്രാഫിക് പൊലീസ്; പ്രതിഷേധവുമായി യുവാവ്
 
 
 

ആഗ്ര: അലിഖഡിലൂടെയാണ് കാര്‍ ഓടിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഹെല്‍മെറ്റ് ധരിക്കേണ്ടി വരുമെന്നാണ് ചിലര്‍ പറയുന്നത്. ഞെട്ടേണ്ട, സംഭവം ഉള്ളതാണ്. കഴിഞ്ഞ ദിവസമാണ് ആഗ്രയിലെ ഒരു ബിസിനസുകാരനായ പിയൂഷ് വാര്‍ഷ്‌നെയ്ക്ക് പൊലീസ് 500 രൂപ ഫൈനടിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച് ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചാണ് ഫൈന്‍.

പക്ഷേ അദ്ദേഹം ഹെല്‍മെറ്റ് ധരിക്കാതെ ഓടിച്ചത് ബൈക്കോ സ്‌കൂട്ടിയോ അല്ല പകരം കാര്‍ ആയിരുന്നു. യുപി 81 സിഇ 3375 നമ്പറിലുള്ള മാരുതി എസ് ക്രോസ് കാറാണ് പീയൂഷിന് ഉള്ളത്. ഗതാഗതനിയം ലംഘിച്ചതിന് ഫൈന്‍ അടക്കാനുള്ള ഇ ചെലാന്‍ ലഭിച്ചപ്പോഴാണ് പിയൂഷ് സംഭവം അറിയുന്നത്. കാറിന് ഹെല്‍മെറ്റ് ധരിച്ചില്ലെന്നാരോപിച്ച് ഫൈന്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒടുവില്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹെല്‍മെറ്റ് ധരിച്ച് കാര്‍ ഡ്രൈവ് ചെയ്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.

‘പിതാവിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് ലഭിച്ച മെസേജില്‍ പറയുന്നത്. സംഭവത്തില്‍ പീയൂഷ് അലിഗഡ് ട്രാഫിക് എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. നമ്പറുകള്‍ ഫീഡ് ചെയ്യുമ്പോള്‍ പറ്റിയ പിഴവാണെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തമിഴ്നാട്ടില്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ച...

തമിഴ്നാട്ടില്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന...

തിരുവണ്ണാമല: വന്യമൃഗങ്ങളെ കൊല്ലാന്‍ വെച്ചിരുന്ന നാടന്‍ബോംബ് കടിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍...

രാജസ്ഥാനില്‍ ലൈഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി തീകൊളുത്തി...

രാജസ്ഥാനില്‍ ലൈഗിക പീഡനത്തിന് ഇരയായ...

ജയ്പൂര്‍: ലൈഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്വയം തീകൊളുത്തി ആത്മഹത്യക്ക്...

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍ ആശുപത്രിയില്‍ ആത്മഹത്യക്ക്...

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയില്‍...

ഡല്‍ഹി:  കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആത്മഹത്യക്ക്...

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വിവാഹ...

മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം...

ഭുവനേശ്വര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാക്സ് ധരിക്കണമെന്നും സാമൂഹിക...

2399 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച്...

2399 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ്...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍....

പൂനെയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന 60 വയസുകാരന്‍...

പൂനെയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന...

പൂനെ : കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന...

Recent Posts

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ സിപിഎം വര്‍ഗീയ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!