CLOSE
 
 
പൃഥ്വിയ്ക്കു പിന്നാലെ റേഞ്ച് റോവര്‍ സ്വന്തമാക്കി ഫഹദും
 
 
 

സിനിമാ താരങ്ങളുടെയെല്ലാം ഇഷ്ട വാഹനമായി മാറിയിരിക്കുകയാണിപ്പോള്‍ റേഞ്ച് റോവര്‍. പൃഥ്വിരാജിനു പിന്നാലെ ഫഹദ് ഫാസിലുമിപ്പോള്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റേഞ്ച് റോവറിന്റെ എസ്.യു.വിയായ വോഗിനെയാണ് ഫഹദ് കൂടെകൂട്ടിയിരിക്കുന്നത്.

ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്.യു.വികളിലൊന്നാണ് റേഞ്ച് റോവര്‍. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 2 കോടി രൂപ മുതലാണ് വില. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനം ബോളിവുഡ് താരങ്ങളുടേയും ഇഷ്ട വാഹനമാണ്. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങളുടേത് റേഞ്ച് റോവറാണ്.

വോഗ്, വോഗ് എസ്.ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്.യു.വി വില്‍പ്പനയിലുണ്ട്. 3.0 ലീറ്റര്‍ പെട്രോള്‍, 3.0 ലീറ്റര്‍ ഡീസല്‍, 4.4 ലീറ്റര്‍ എസ്.ഡി.വി- 8 ഡീസല്‍. 5.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റര്‍ എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 244 ബി.എച്ച്.പി കരുത്തും 2,000 ആര്‍.പി.എമ്മില്‍ 600 എന്‍.എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

210 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 4.4 ലിറ്റര്‍ എന്‍ജിന്റെ പരമാവധി കരുത്ത് 335 ബി.എച്ച്.പിയും ടോര്‍ക്ക് 740 എന്‍.എമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ്. 5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 503 ബി.എച്ച്.പി കരുത്തും 625 എന്‍.എം ടോര്‍ക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ വൈറലാകുന്നു

ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ...

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി നായകനായെത്തുന്ന 'ഒരു...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി...

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത്...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ്...

സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; ആഘോഷമാക്കി ചാക്കോച്ചനും...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം;...

നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ കുഞ്ഞതിഥിയ്‌ക്കൊപ്പം ഓണം ആഘോഷിച്ചു...

മലയാള സിനിമയില്‍ വീണ്ടും താര വിവാഹം; നടന്‍...

മലയാള സിനിമയില്‍ വീണ്ടും താര...

നടന്‍ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കലൂര്‍...

Recent Posts

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഉത്തര കേരള...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ അനുഷ്ടാന കര്‍മ്മമായ തെയ്യത്തെ പൊതുവേദികളിലും...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!