CLOSE
 
 
പരീക്ഷണ ഓട്ടത്തില്‍ കോനിസെഗ് അഗേര ആര്‍എസിനെ കടത്തിവെട്ടി ഷിറോണ്‍
 
 
 

പരീക്ഷണ ഓട്ടത്തിനിടെ മണിക്കൂറില്‍ 490.484 കിലോമീറ്റര്‍ വേഗം കൈവരിച്ച് ബുഗാട്ടിയുടെ ഹൈപ്പര്‍ കാറായ ഷിറോണ്‍. വുള്‍ഫ്സ്ബര്‍ഗിനടുത്ത് ഇറ -ലെസീനില്‍ ഫോക്സ്വാഗന്റെ ഉടമസ്ഥതയിലുള്ള പരീക്ഷണ ട്രാക്കില്‍ ഔദ്യോഗിക ടെസ്റ്റ് ഡ്രൈവറായ ആന്‍ഡി വാലസിന്റെ സാരഥ്യത്തിലുള്ള ഷിറോണ്‍ മാതൃകയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇതോടെ വേഗതയില്‍ ഒന്നാമതെത്തുന്ന ഹൈപ്പര്‍ കാറായി ഷിറോണ്‍ മാറിയിട്ടുണ്ട്. 2017ല്‍ കോനിസെഗ് അഗേര ആര്‍എസ് കൈവരിച്ച 284.55 മൈല്‍ വേഗമായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. എന്നാല്‍ ഇതിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഷിറോണിന്റെ പുതിയ മാതൃക പുറത്തെടുത്തത്. വെറോണിന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന ഷിറോണ്‍ 2017 ജനീവ മോട്ടോര്‍ ഷോയിലാണു ഫോക്സ് വാഗന്‍ ഗ്രൂപ്പില്‍പെട്ട ഫ്രഞ്ച് ആഡംബര കാര്‍ നിര്‍മാതാക്കളായ ബുഗാട്ടി അവതരിപ്പിച്ചത്.
വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്കെത്തുമ്‌ബോള്‍ ഷിറോണിലെ സ്പീഡോമീറ്ററില്‍ മണിക്കൂറില്‍ 310 മൈല്‍ വരെയാവും രേഖപ്പെടുത്തുകയെന്നാണ് സൂചന. കൂടാതെ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 261 മൈല്‍ ആയി നിയന്ത്രിക്കുകയും ചെയ്യും. ഷിറോണിന്റെ 500 കാറുകള്‍ മാത്രമാവും ആദ്യം വിപണിയിലെത്തുക.

കാറിലെ എട്ടു ലീറ്റര്‍, ക്വാഡ് ടര്‍ബോ ഡബ്ല്യു 16 എന്‍ജിന് 1,480 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കാനാവുക. പരമാവധി 1,480 ബി.എച്ച്.പി കരുത്തിന്റെയും 1,600 എന്‍.എം ടോര്‍ക്കിന്റെയും പിന്‍ബലത്തോടെയെത്തുന്ന ഹൈപ്പര്‍കാര്‍ വെറും രണ്ടര സെക്കന്‍ഡ് കൊണ്ടാവും മണിക്കൂറില്‍ 100 കിലോമീറ്ററെന്ന വേഗത കൈവരിക്കുക. ആറര സെക്കന്‍ഡു കൊണ്ട് 200 കിലോമീറ്റര്‍ വേഗം കൈവരിക്കും. 13.6 സെക്കന്‍ഡില്‍ 300 കിലോമീറ്റര്‍ വേഗതയും കൈവരിക്കും.

വെറോണിനെ അപേക്ഷിച്ച് ഷിറോണിലെ ടര്‍ബോ ചാര്‍ജറുകള്‍ക്ക് 69 ശതമാനം അധിക വലിപ്പമുണ്ടാവുമെന്നതാണു വ്യത്യാസം. ടര്‍ബോ ലാഗ് മറികടക്കാന്‍ രണ്ടു ഘട്ടമായിട്ടാവും ഷിറോണിലെ ടര്‍ബോ ചാര്‍ജറുകള്‍ പ്രവര്‍ത്തിക്കുക. ആദ്യ രണ്ടെണ്ണം 1,900 ആര്‍.പി.എമ്മിലും അവശേഷിക്കുന്നവ 3,800 ആര്‍.പി.എമ്മിലുമാവും പ്രവര്‍ത്തനക്ഷമമാവുക.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍ ജിയോയെ കൈവിട്ട്...

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍...

രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 മാര്‍ച്ച് ആറിന്...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2...

ഓപ്പോ ഫൈന്‍ഡ് എക്‌സ്2 മാര്‍ച്ച് 6 ന് അവതരിപ്പിക്കുമെന്ന് പുതിയ...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ്...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി...

ബിഎസ്എന്‍എല്‍ രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്തെത്തി....

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍...

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു;...

ഉപയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍...

ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍...

Recent Posts

ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ...

ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ...

ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ്...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോകത്തിന് മാതൃക; കേന്ദ്ര മന്ത്രി...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവൃത്തനങ്ങള്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തനം മഞ്ചേശ്വരം സബ് രജിസ്ട്രാര്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!