CLOSE
 
 
വയോധികയെ കോഴി കൊത്തിക്കൊന്ന സംഭവം; മരണ കാരണം പഠനവിഷയമാക്കി ഗവേഷകര്‍
 
 
 

കാന്‍ബറ: ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ട സംഭവം പഠനവിഷയമാക്കി ഗവേഷകര്‍. കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോഴാണ് 86 കാരിയായ വയോധികയെ കോഴി കൊത്തിക്കൊന്നത്. ഇവരുടെ കാലിലാണ് കൊത്തേറ്റത്.
കൊത്തില്‍ കാലിലെ ഞരമ്ബുകളില്‍ മുറിവുണ്ടാവുകയും അതിലൂടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്കു. ഈ രക്തസ്രാവമാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായമാകുമ്‌ബോള്‍ ഞരമ്ബുകള്‍ക്ക് കട്ടി കുറയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്യും. ഇതാണ് മരണ കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.
വൃദ്ധയുടെ വലത് കാലിലുണ്ടായിരുന്ന വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്. ഇതോടെ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഭാവിയില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ മരണം കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കിയതായി യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡിലെ പാത്തോളജി വിഭാഗം ഗവേഷകന്‍ റോജര്‍ ബെയ്ര്ഡ് പറയുന്നു.

പ്രായം കൂടിയവരില്‍ ചിലര്‍ക്ക് ചെറിയ മുറിവ് പോലും മരണത്തിന് ഇടയാക്കിയേക്കും എന്നതാണ് ഇത് തെളിയിക്കുന്നത്. മൃഗങ്ങളുടെ ആക്രമണം തടയാനുള്ള ശ്രമം പ്രായം കൂടിയവര്‍ കൂടുതലായി നടത്തും എങ്കിലും, അവര്‍ക്ക് അതിന് ബാലന്‍സ് ലഭിക്കണമെന്നില്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഈ മരണത്തിന്റെ വിവിധ കാരണങ്ങള്‍ പഠന വിഷയമാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സിക് സയന്‍സ് മെഡിസിന്‍ പാത്തോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും...

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും...

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലികമായ വിലക്ക് വിലക്കേര്‍പ്പെടുത്തി...

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ്...

മില്‍വാക്കി: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ മദ്യനിര്‍മാണശാലയിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.ബുധനാഴ്ചയായിരുന്നു...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി...

ഇറാന്‍: കൊറോണ ഭീതിയിലാണ് ഇപ്പോള്‍ ഇറാന്‍. ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ് നിര്‍മ്മിച്ച് തെളിയിക്കാന്‍...

ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ്...

കാലിഫോര്‍ണിയ: ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവിന് ശ്രമിച്ച ശാസ്ത്രജ്ഞന് ദാരുണാന്ത്യം....

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍;...

അധോലോക കുറ്റവാളി രവി പൂജാരി...

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയായ...

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍...

ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍...

Recent Posts

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!