CLOSE
 
 
പാകിസ്താന്‍ ഒരിക്കലും ഇന്ത്യയ്ക്കെതിരെ യുദ്ധം ആരംഭിക്കില്ല; നിലപാടില്‍ അയഞ്ഞ് ഇമ്രാന്‍ ഖാന്‍
 
 
 

ലാഹോര്‍: പാകിസ്താന്‍ ഒരിക്കലും ഇന്ത്യയ്ക്കെതിരെ യുദ്ധം തുടങ്ങി വെയ്ക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളും ആണവ ശക്തികളാണെന്നും യുദ്ധത്തിലേക്ക് ഈ പ്രതിസന്ധി കടന്നാല്‍ ലോകത്തെ തന്നെ അത് ബാധിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലാഹോറില്‍ ഗവര്‍ണറുടെ വസതിയില്‍ സിഖ് വിഭാഗത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

‘ഞങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിക്കില്ല. ഇന്ത്യയോട് യുദ്ധം ഒന്നിനും പരിഹാരമാകില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. യുദ്ധത്തില്‍ വിജയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒരുപാട് നഷ്ടപ്പെടുന്നവരും ഒരുതരത്തില്‍ തോറ്റവരുമാണ്. യുദ്ധം മറ്റനേകം കാര്യങ്ങള്‍ക്ക് ജന്മം നല്‍കുകയാണ് ചെയ്യുക.’-ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം, ആണവയുദ്ധത്തിന് പോലും പാകിസ്താന്‍ ഒരുക്കമാണെന്നാണ് കഴിഞ്ഞദിവസം വരെ പാക് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലാണ് ഇന്ത്യ. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കയും റഷ്യയും ചര്‍ച്ചയ്ക്ക് വേണ്ടി ഇടപെട്ടെങ്കിലും ഇന്ത്യ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും...

കൊറോണ പടരുന്നു; ഉംറ തീര്‍ത്ഥാടനത്തിനും...

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലികമായ വിലക്ക് വിലക്കേര്‍പ്പെടുത്തി...

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ മദ്യനിര്‍മാണശാലയില്‍ വെടിവയ്പ്പ്; ആറ്...

മില്‍വാക്കി: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ മദ്യനിര്‍മാണശാലയിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.ബുധനാഴ്ചയായിരുന്നു...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി...

ഇറാന്‍: കൊറോണ ഭീതിയിലാണ് ഇപ്പോള്‍ ഇറാന്‍. ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ് നിര്‍മ്മിച്ച് തെളിയിക്കാന്‍...

ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ്...

കാലിഫോര്‍ണിയ: ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവിന് ശ്രമിച്ച ശാസ്ത്രജ്ഞന് ദാരുണാന്ത്യം....

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍;...

അധോലോക കുറ്റവാളി രവി പൂജാരി...

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയായ...

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍...

ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍...

Recent Posts

ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ...

ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ...

ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ്...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോകത്തിന് മാതൃക; കേന്ദ്ര മന്ത്രി...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവൃത്തനങ്ങള്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തനം മഞ്ചേശ്വരം സബ് രജിസ്ട്രാര്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!