CLOSE
 
 
മൊബൈല്‍ നോക്കി രാത്രി ഉറങ്ങാത്തവര്‍ ശ്രദ്ധിക്കുക ; നിങ്ങളെ കാത്തിരിക്കുന്നത് മഹാരോഗങ്ങള്‍
 
 
 

മൊബൈലില്‍ വീഡോയോകളും കണ്ട് ചാറ്റും ചെയ്ത് രാത്രി ഉറക്കം ഇല്ലാത്തവരാണോ നിങ്ങള്‍. എങ്കില്‍ ശ്രദ്ധിക്കുക. ആരോഗ്യമുള്ള ഒരു വ്യക്തി ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണവും വെള്ളവും എത്രത്തോളം അനിവാര്യമാണോ അത്രത്തോളം തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഉറക്കവും. ഉറക്കക്കുറവ് ഉന്മേഷം കുറയ്ക്കുകയും ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കും ഉറക്കക്കുറവ് വഴി വെയ്ക്കും.

ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഓര്‍മ്മക്കുറവ്. ഉറക്കം കൃത്യമായി ലഭിക്കാത്തത് കുട്ടികളില്‍ പഠന വൈകല്യത്തിനും മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിയ്ക്കും വഴിവെയ്ക്കും. ഉറക്കമില്ലായ്മ രോഗ പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. തലവേദന, കാഴ്ച്ചക്കുറവ്, ശരീരവേദന, ക്ഷീണം എന്നിവയും ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

സുഖമായി ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ഉറക്കത്തിന് മുന്‍പ് അമിതഭക്ഷണം കഴിക്കുകയോ കഫീന്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കുടിക്കുകയോ ചെയ്യരുത്. പുകവലി, മദ്യപാനം എന്നിവയും ഉറങ്ങുന്നതിന് മുന്‍പെ ഒഴിവാക്കാം. ഉറങ്ങുന്നതിന് മുന്‍പ് ടിവി കാണുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഗ്രീന്‍ ടീ നല്ലതുതന്നെ; പക്ഷേ അത് കുടിക്കും...

ഗ്രീന്‍ ടീ നല്ലതുതന്നെ; പക്ഷേ...

ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് പലതരം ആരോഗ്യഗുണങ്ങളുണ്ടെന്ന് നമ്മള്‍ കേട്ടിരിക്കും....

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍...

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം:...

കാസര്‍ഗോഡ്:  ഓണം അവധി ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ യാത്രകള്‍ ചെയ്യുന്നതിനാലും...

മൊബൈല്‍ നോക്കി രാത്രി ഉറങ്ങാത്തവര്‍ ശ്രദ്ധിക്കുക ;...

മൊബൈല്‍ നോക്കി രാത്രി ഉറങ്ങാത്തവര്‍...

മൊബൈലില്‍ വീഡോയോകളും കണ്ട് ചാറ്റും ചെയ്ത് രാത്രി ഉറക്കം ഇല്ലാത്തവരാണോ...

വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത്...

വെറും വയറ്റില്‍ ഒരു ഗ്ലാസ്...

ശരീരത്തില്‍ വെള്ളം കുറയുന്നത് നിരവധി ആരോ?ഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ദിവസവും 12 ഗ്ലാസ്...

എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കെതിരെ ജാഗ്രതാ...

എച്ച് വണ്‍ എന്‍ വണ്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കെതിരെ ആരോഗ്യവകുപ്പ്...

കണ്ണിന് താഴെ കറുത്ത വളയമോ..?എങ്കില്‍ ക്രീമുകളോടും ഓയിലുകളോടും...

കണ്ണിന് താഴെ കറുത്ത വളയമോ..?എങ്കില്‍...

കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള...

Recent Posts

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഉത്തര കേരള...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ അനുഷ്ടാന കര്‍മ്മമായ തെയ്യത്തെ പൊതുവേദികളിലും...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!