CLOSE
 
 
ചിത്രം പകര്‍ത്തുന്നതിനിടയില്‍ നായ കുരയ്ക്കുന്നുണ്ടായിരുന്നു: ശാലിന്‍
 
 
 

മലയാളിയുടെ മനസ്സില്‍ പ്രണയത്തിന്റെ പുതിയ അധ്യായം കുറിച്ചിട്ട ചിത്രമായിരുന്നു പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രം. അതിലെ ഗന്ധര്‍വ്വനായ നിതീഷ് ഭരദ്വാജിനെ ആരും മറക്കില്ല. അദ്ദേഹത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ശാലിന്‍ സോയ പങ്കുവെച്ച ഫോട്ടോയാണ് വൈറലാകുന്നത്.

ഞാന്‍ ഗന്ധര്‍വ്വന്‍ ചിത്രീകരിച്ച വീടിന് മുന്നില്‍ നിന്നുള്ള ചിത്രമാണ് ശാലിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഷൂട്ടിങ്ങിന് പോകുമ്‌ബോള്‍ മിക്ക ദിവസവും ഞാന്‍ ഈ വീടിനു മുന്നിലൂടെ കടന്നു പോകാറുണ്ട്. വളരെ പരിചയം തോന്നി. എന്നാല്‍ എങ്ങനെ എന്ന് മാത്രം അറിയില്ല . സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെ ആലോചിച്ചു. അപ്പോളാണ് ഒരു സുഹൃത്ത് പറഞ്ഞത്, ഇത് ഞാന്‍ ഗന്ധര്‍വ്വന്‍ ഷൂട്ട് ചെയ്ത വീടാണ്. പെട്ടെന്ന് തന്നെ കാര്‍ നിര്‍ത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. ചിത്രവും പകര്‍ത്തി. ഒരു നായ കുരച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.. അത് എനിക്ക് വേണ്ടിയായിരുന്നോ ഗന്ധര്‍വന് വേണ്ടിയായിരുന്നോ എനിക്ക് അറിയില്ലെന്നും ശാലിന്‍ ചിത്രത്തിനൊപ്പം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം കൊലപാതകം നടത്താന്‍...

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം...

ചില്ലുഭരണി ഉടച്ച് വളര്‍ത്ത് മീനുകളെ തിന്നുന്ന പൂച്ചകളുടെ വീഡിയോകള്‍ നമ്മള്‍...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു...

മലയാളികള്‍ക്ക് ഇന്ന് സുപരിചിതമായൊരു പേരാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഭാവം കൊടുത്ത്...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി നിന്നത് മകന്‍...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി...

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുടെ അരങ്ങേറ്റം...

ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍: വെയില്‍ സിനിമയുടെ...

ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍:...

കൊച്ചി : ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട്...

'പടവെട്ട്' നിവിന്‍ പോളി ചിത്രത്തില്‍ പ്രധാന കഥാപാത്രമായി...

'പടവെട്ട്' നിവിന്‍ പോളി ചിത്രത്തില്‍...

നിവിന്‍ പോളി നായകനാവുന്ന 'പടവെട്ട്' ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രമായി...

ആദിത്യന് ആശംസയുമായി അമ്പിളി ദേവി: ഞങ്ങളുടെ രണ്ടാമത്തെ...

ആദിത്യന് ആശംസയുമായി അമ്പിളി ദേവി:...

രണ്ടാമത്തെ വാലന്റൈന്‍ഡ് ഡേ ആഘോഷിക്കുകയാണ് തങ്ങളെന്ന് അമ്പിളി ദേവി പറയുന്നു....

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!