CLOSE
 
 
പാലാ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സെപ്റ്റംബര്‍ 23ന്, ബുധനാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം
 
 
 

ന്യൂഡല്‍ഹി: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുത്ത മാസം 23ന് നടത്തും. വോട്ടെണ്ണല്‍ 27നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ബുധനാഴ്ച മുതല്‍ അടുത്ത മാസം 4 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്. നാല് സംസ്ഥാനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കൂട്ടത്തിലാണ് പാലായില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഒരു മാസം പോലും ഉപതെരഞ്ഞെടുപ്പിനില്ല എന്നത് മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

അതേസമയം, ഒഴിഞ്ഞു കിടക്കുന്ന കോന്നി, അടൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങലിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനകളില്ല. ഈ തെരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാലാ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ നവംബര്‍ മാസത്തില്‍ അഞ്ച് ഉപതെരഞ്ഞെടുപ്പുകളും കൂടി നടക്കാന്‍ സാധ്യതയുണ്ട്.

ആഗസ്റ്റ് 28ന് പാലായിലെയും കൂടാതെ, നാല് സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കുന്നതാണ്. പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിനാണ് നടക്കുക. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബംഗാളി പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 40,000...

ബംഗാളി പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍...

കൊല്‍ക്കത്ത : ബംഗാളി പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 40,000...

'ഗൂഗില്‍' പിന്മാറിയാലും യാത്രക്കാര്‍ക്ക് 'സൗജന്യ വൈഫൈ' നല്‍കും;...

'ഗൂഗില്‍' പിന്മാറിയാലും യാത്രക്കാര്‍ക്ക് 'സൗജന്യ...

ന്യൂഡല്‍ഹി: റയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനം ഗൂഗിള്‍ അവസാനിപ്പിച്ചാലും,...

സുരക്ഷാ ഭീഷണി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; യുഎപിഎ ചുമത്തി...

സുരക്ഷാ ഭീഷണി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു;...

ശ്രീനഗര്‍: സമൂഹമാധ്യമങ്ങളിലൂടെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യുഎപിഎ...

മസൂദ് അസറിനെ കാണാനില്ല; പാകിസ്ഥാന്റെ വാദം തള്ളി...

മസൂദ് അസറിനെ കാണാനില്ല; പാകിസ്ഥാന്റെ...

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ കാണാനില്ലെന്ന...

Recent Posts

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി...

റാണിപുരത്ത് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍ പരുക്ക്: ഒരു...

രാജപുരം: റാണിപുരത്ത് കുട്ടംതെറ്റി നാട്ടിലിറങ്ങിയ കലമാന്‍ കുഞ്ഞിന് അപകടത്തില്‍...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി...

കാസര്‍കോട്: 43 ലക്ഷം...

നിരോധിച്ച 500 രൂപയുടെ നോട്ടുകളുമായി പെര്‍ള സ്വദേശി പിടിയില്‍

കാസര്‍കോട്: 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി പെര്‍ള...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട...

നീലേശ്വരം : കിഴക്കന്‍...

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു

നീലേശ്വരം : കിഴക്കന്‍ കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍...

നീലേശ്വരം: പള്ളിക്കര കുറുവാട്ട്...

നീലേശ്വരം പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി

നീലേശ്വരം: പള്ളിക്കര കുറുവാട്ട് ചോടച്ചാന്‍ മാടം കളിയാട്ടം തുടങ്ങി....

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ...

നീലേശ്വരം : പാലക്കാട്ട്...

നീലേശ്വരം പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക...

നീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ...

മുന്‍ കേരള സന്തോഷ് ട്രോഫി...

തൃക്കരിപ്പൂര്‍: മുന്‍ കേരള...

മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു പതിറ്റാണ്ടോളം എസ്...

തൃക്കരിപ്പൂര്‍: മുന്‍ കേരള സന്തോഷ് ട്രോഫി താരവും ഒരു...

Articles

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

error: Content is protected !!