CLOSE
 
 
‘ഞങ്ങളാകെ പ്രശ്‌നത്തിലാണ്’. വിമാനത്തില്‍ രാഹുലിന് മുന്നില്‍ സങ്കടം പറഞ്ഞ് കശ്മീരി യുവതി
 
 
 

ന്യൂഡല്‍ഹി: കശ്മീരില്‍ നിന്ന് മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞ് കശ്മീരി യുവതി. ആഗസ്റ്റ് 5 ന് ശേഷം കശ്മീരിലുണ്ടായ സംഭവവികാസങ്ങള്‍ തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നെന്ന് രാഹുലിനോട് വൈകാരികമായി വിവരിച്ചു നല്‍കിയ യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല. പത്ത് ദിവസമായി എന്റെ ഹൃദ്രോഗിയായ സഹോദരന് അവന്റ ഡോക്ടറെ കാണാനായിട്ടില്ല. ഞങ്ങളാകെ പ്രശ്‌നത്തിലാണ്’- വിതുമ്പിക്കൊണ്ട് യുവതി രാഹുലിനോട് പറഞ്ഞു. യുവതി പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട രാഹുല്‍ യുവതിയെ ആശ്വസിപ്പിച്ചു. രാഹുലിനൊപ്പം ഗുലാം നബി ആസാദ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും യുവതിയോട് സംസാരിച്ചു. ഏത് കഠിന ഹൃദയന്റേയും കണ്ണ് നിറയിക്കുന്ന അനുഭവമാണ് യുവതി പങ്കുവെച്ചതെന്ന് ഗുലാം നബി ആസാദ് പിന്നീട് ഡല്‍ഹിയില്‍ പറഞ്ഞു.

കശ്മീരിലെ സാഹചര്യങ്ങള്‍ ശാന്തമല്ലെന്നതാണ് ശനിയാഴ്ച നടന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ഏതാനുംദിവസങ്ങള്‍ക്ക് മുന്‍പ് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എന്നെ ക്ഷണിച്ചിരുന്നു. ഞാന്‍ ആ ക്ഷണം സ്വീകരിച്ചു. അവിടെയുള്ള ജനങ്ങള്‍ എങ്ങനെ കഴിയുന്നു എന്നറിയുകയായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷേ, വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും അവര്‍ കൈയേറ്റം ചെയ്തു. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ഇത് വ്യക്തമാക്കുന്നു- രാഹുല്‍ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്റെ...

കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്‍ കണ്ണൂര്‍ ജില്ലയിലെ...

സ്ഥിരം ഭരണഘടനാബെഞ്ച് ഒരുങ്ങുന്നു, പരമോന്നത കോടതിയുടെ എഴുപത്...

സ്ഥിരം ഭരണഘടനാബെഞ്ച് ഒരുങ്ങുന്നു, പരമോന്നത...

ന്യൂഡല്‍ഹി: ഭരണഘടനയുമായി ബന്ധപ്പെട്ട നിര്‍ണായകമായ നിയമവ്യവഹാരങ്ങള്‍ പരിഗണിക്കാന്‍ സുപ്രീംകോടതിയില്‍ സ്ഥിരം...

മുംബൈ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന...

മുംബൈ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍...

മുംബൈ : മുംബൈ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടെന്ന...

Recent Posts

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷ്യ, പൊതുവിതരണ...

കാസര്‍കോട് : രാജ്മോഹന്‍...

രാജ്മോഹന്‍ ഉണ്ണിത്താന്‍ ഭക്ഷ്യ, പൊതുവിതരണ സ്ഥിരം സമിതി അംഗം

കാസര്‍കോട് : രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയെ കേന്ദ്ര ഭക്ഷ്യ,...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക്...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ്...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!