CLOSE
 
 
ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്: സഖ്യത്തിന് അനുമതി …
 
 
 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കി. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയാണ് അനുമതി നല്‍കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് സഖ്യമുണ്ടാകുക. ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സൊമന്‍ മിത്ര കഴിഞ്ഞദിവസം സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യത്തിനുളള അനുമതി നല്‍കിയത്.

അതേസമയം, സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടന്നില്ലെന്നാണ് സൂചന. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതോടെ ഇടക്കാല പ്രസഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു.

‘ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു. ഇതുപരിഗണിച്ചാണ് ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ബംഗാളിലെ ബിജെപിയുടെ വളര്‍ച്ച തടയേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും ഇതിന് ഇടതുപക്ഷവുമായുള്ള സഖ്യം അത്യാവശ്യമാണെന്നും സൊമിന്‍ മിത്ര കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഖരഗ്പുര്‍ സീറ്റ് ബിജെപിയുടെ സിറ്റിങ് സീറ്റാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഈ സീറ്റില്‍ ഒഴിവ് വന്നത്. മറ്റ് രണ്ട് സീറ്റുകളിലൊന്നായ കലിഗഞ്ച് സീറ്റ് കോണ്‍ഗ്രസ് എംഎല്‍എയുടെ മരണത്തെ തുടര്‍ന്നാണ് ഒഴിവ് വന്നത്.

മമതാ ബാനര്‍ജിയുമായി സോണിയാ ഗാന്ധിക്ക് അടുത്ത ബന്ധമുണ്ടെങ്കിലും സഖ്യത്തിന് ഇടതുപക്ഷത്തെയാണ് കോണ്‍ഗ്രസ് സമീപിക്കുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മമതാ ബാനര്‍ജിക്കെതിരെ ആയിരിക്കുമെന്നും അതിനാല്‍ ബിജെപിയുടെ പേരുപറഞ്ഞ് അവരുമായി കൈകോര്‍ക്കാനാവില്ലെന്നുമാണ് സുമന്‍ മിത്ര വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന്...

മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക്...

ന്യൂഡല്‍ഹി: മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍....

ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം; പക്ഷേ, മരുന്നുകള്‍...

ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം;...

ന്യൂഡല്‍ഹി: ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം, പക്ഷേ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക്...

ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്

ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ്

മുംബൈ: ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ...

തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്...

തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസ്...

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ്...

കൊറോണയെ നേരിടാന്‍ ഇന്ത്യന്‍ റെയില്‍വേ ഐസൊലേഷനായി ഒരുങ്ങിയിരിക്കുന്നത്...

കൊറോണയെ നേരിടാന്‍ ഇന്ത്യന്‍ റെയില്‍വേ...

ഡല്‍ഹി: കൊറോണക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത് 40,000...

കോവിഡ് വ്യാപനം: പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍

കോവിഡ് വ്യാപനം: പ്രതിരോധം ശക്തമാക്കി...

ന്യൂഡല്‍ഹി: കോവിഡ് രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി...

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!