CLOSE
 
 
വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
 
 
 

കാഞ്ഞങ്ങാട് : വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍ അന്തരീക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കണമെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ അസംബ്ലി ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പണം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അര്‍ഹമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം. എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നിരവധി സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. വിവിധ സ്‌കൂളുകളിലെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി. ഇത് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വളര്‍ച്ചക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തിന് വേദിയാകാന്‍ ജില്ലക്ക് അവസരം ലഭിച്ചിരിക്കയാണ്. കലോത്സവം നല്ല രീതിയില്‍ നടത്തി വിജയിപ്പിക്കാന്‍ എല്ലവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി യൂസഫലിയുടെ മകന്‍ ഡോ റിഷാദ് സ്‌കൂളിനായി ആധുനിക സൗണ്ട് സിസ്റ്റം മന്ത്രിക്ക് കൈമാറി. അസംബ്ലി ഹാളിന്റെ നിര്‍മാണത്തിന് നേതൃത്യം നല്‍കിയ അബ്ദുള്‍ റഷീദിനെ മന്ത്രി മൊമന്റൊ നല്‍കി ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ സുമതി, വി ഷൈജ, എസ് എം സി ചെയര്‍മാന്‍ സി എച്ച് അബ്ദുള്‍ കലാം, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ ഗിരിജ, സ്‌കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റ് പി എന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എം പി ചന്ദ്രന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി. സുരേഷ്, മദര്‍ പിടിഎ പ്രസിഡന്റ് കെ.വി പുഷ്പ,വിവിധ ജനപ്രതിനിധികള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ കാസർകോട്...

ബീംമ്പുങ്കാല്‍ യുവത യുവജനവേദി എ കെ ജി...

ബീംമ്പുങ്കാല്‍ യുവത യുവജനവേദി എ...

യുവത യുവജനവേദി എ കെ ജി പീന കേന്ദ്രം ബീംമ്പുങ്കാല്‍...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി പഞ്ചായത്ത്...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം നടന്നു....

Recent Posts

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!