CLOSE
 
 
ആമസോണ്‍ തീക്കാടുകള്‍ക്കു മുകളില്‍ വിമാന ഭീമന്മാരുടെ ജലവര്‍ഷം: വീഡിയോ..
 
 
 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അഗ്‌നിയുടെ താണ്ഡവമാണ് ആമസോണ്‍ മഴക്കാടുകളില്‍. ബ്രസീല്‍, പാരാഗ്വെ അതിര്‍ത്തിയില്‍ മാത്രം ഇതുവരെ 360 കിലോ മീറ്റര്‍ വനം കത്തി നശിച്ചെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ആമസോണിനായി വിവിധ രാജ്യങ്ങളില്‍ ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവിലിറങ്ങിയത്. ഇപ്പോഴിതാ ആമസോണിനെ അഗ്‌നിപ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളെത്തിയിരിക്കുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സിന്റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെള്ളിയാഴ്ച മുതലാണ് യുഎസിന്റെ സൂപ്പര്‍ ടാങ്കറുകള്‍ ബൊളീവിയ – ബ്രസീല്‍ അതിര്‍ത്തിയില്‍ എത്തിയത്. 76,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള ബോയിങ് 747 സൂപ്പര്‍ എയര്‍ ടാങ്കറുകള്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ജലവര്‍ഷം തന്നെയാണ് നടത്തുന്നതെന്ന് വീഡിയോകള്‍ തെളിയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

കൊറോണ ഭീതിയില്‍ ഇറാനും: ഡെപ്യൂട്ടി...

ഇറാന്‍: കൊറോണ ഭീതിയിലാണ് ഇപ്പോള്‍ ഇറാന്‍. ഡെപ്യൂട്ടി ആരോഗ്യമന്ത്രിക്കും പാര്‍ലമെന്റ്...

ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ് നിര്‍മ്മിച്ച് തെളിയിക്കാന്‍...

ഭൂമിയുടെ ആകൃതി ഉരുണ്ടതല്ല; റോക്കറ്റ്...

കാലിഫോര്‍ണിയ: ശാസ്ത്ര ലോകത്ത് പുതിയ വഴിത്തിരിവിന് ശ്രമിച്ച ശാസ്ത്രജ്ഞന് ദാരുണാന്ത്യം....

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍;...

അധോലോക കുറ്റവാളി രവി പൂജാരി...

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയായ...

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍...

ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍...

ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും

ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282...

മസ്‌കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്....

കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍...

കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച...

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആര്‍ക്കും സുപരിചിതമായ വാക്കുകളാണ് അല്ലെങ്കില്‍ ഒഴിച്ചുകൂടാന്‍...

Recent Posts

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കള്ളാര്‍ മണ്ഡലം...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ പ്രകാശനം ചെയ്തു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ്...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിന്റെ യാത്രാ നിരക്ക്...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ആര്‍ടിസി...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ...

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോലില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോല്‍ മണ്ഡലം...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ്...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ്...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ് സി) ജനറല്‍ ഐ ടി...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ് സി ഡിപാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

11.63 ലക്ഷം രൂപ വില...

മംഗളൂരു: 11.63 ലക്ഷം...

11.63 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികളുമായി യുവാവ്...

മംഗളൂരു: 11.63 ലക്ഷം രൂപ വില വരുന്ന വിദേശ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!