CLOSE
 
 
മസ്ജിദുകളെ ആരാധനകള്‍ കൊണ്ട് ധന്യമാക്കണം: പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍
 
 
 

ആലൂര്‍: പുതുക്കി പണിത അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദിന്റെ ഉദ്ഘാടന കര്‍മ്മം കാസറഗോഡ് സംയുക്ത ഖാസി ശൈഖുല്‍ജാമിയ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ ജുമുഅ നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഉദ്ഘാടനം ചെയ്തു.

കെ.സി ആറ്റകോയ തങ്ങള്‍ ആലൂര്‍ അവര്‍കളുടെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച പൊതുസമ്മേളനം കാസറഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.

മസ്ജിദുകളെ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കണമെന്നും ഭൗതികവും അനാചാരപരമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്നും ഖാസി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ.ടി അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു മുഹമ്മദ് സാലിഹാജി ബേക്കല്‍, അബ്ദുള്‍ റഹ്മാന്‍ ഹാജി പെരിയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു
ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യ പ്രഭാഷണം നടത്തി.

ബേക്കല്‍ സാലിഹാജി, കെ.കെ ബദുല്ല ഹാജി എന്നിവര്‍ക്കുളള ജുമാമസ്ജിദ് കമ്മിറ്റിയുടെ ഉപഹാരം ഖാസി ആലി കുട്ടി മുസ്ല്യാരും എന്‍ജിനിയര്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി പെരിയകുളള ഉപഹാരം സയ്യിദ് കെ.സി ആറ്റക്കോയ തങ്ങളും കൈമാറി

കെ.കെ.അബ്ദുല്ല ഹാജി, ടി.എ അബ്ദുള്‍ ഖാദര്‍ , അല്‍താഫ് ഹിമമി, കടവില്‍ ബഷീര്‍, എ.കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, അസീസ് എം.എ, ഇസ്മായില്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു. ഹൈദ്രോസ് ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി സ്വാഗതവും സെക്രട്ടറി അബ്ദുള്‍ ഖാദര്‍ കോളോട്ട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു....

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു....

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ കാസർകോട്...

Recent Posts

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക്...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ്...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!