CLOSE
 
 
നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി
 
 
 

പാണ്ടി :നൂതന കൃഷിരീതികള്‍ കണ്ടറിയാന്‍ പാണ്ടി സ്‌ക്കൂളിലെ കുട്ടികള്‍ പാടത്തേക്കെത്തി.പാണ്ടി സ്‌ക്കൂളിലെ 3, 4, 5, 6, 7, ക്ലാസുകളിലെ കുട്ടികളാണ് കൃഷി അറിവുകള്‍ തേടി ഫീല്‍ഡ് ട്രിപ്പ് നടത്തിയത്.പള്ളത്തുപാറ വയലില്‍ യന്ത്രക്കരങ്ങള്‍ ഞാറ് നടുന്നത് അദ്ഭുതത്തോടെയാണ് കുട്ടികള്‍ നോക്കി കണ്ടത്.
പഴയ കൃഷിരീതിയേയും, പുതിയ കൃഷിരീതിയെയും പറ്റി മുതിര്‍ന്ന കര്‍ഷകന്‍ കുഞ്ഞിക്കണ്ണന്‍ പാണ്ടി ബയല്‍, വാര്‍ഡ് മെമ്പര്‍ രത്തന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് അറിവ് നല്‍കി.
പത്തായം, വയലും വനവും, മണ്ണില്‍ നിന്ന് പൊന്ന് വിളയിക്കാം, മണ്ണിലെ നിധി എന്നിങ്ങനെയുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് യാത്ര നടത്തിയത്
നജ്മുനിസ, ശൈലജ, പ്രശാന്ത് ബയല്‍, മിസ്രിയ, രാധാമണി, ശ്രീജ , എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.നാട്ടിപ്പാട്ടും പാടിയാണ് കുട്ടികള്‍ തിരികെ വന്നത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു....

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു....

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ കാസർകോട്...

ബീംമ്പുങ്കാല്‍ യുവത യുവജനവേദി എ കെ ജി...

ബീംമ്പുങ്കാല്‍ യുവത യുവജനവേദി എ...

യുവത യുവജനവേദി എ കെ ജി പീന കേന്ദ്രം ബീംമ്പുങ്കാല്‍...

Recent Posts

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക്...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ്...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!