CLOSE
 
 
ഹോസ്റ്റലില്‍ ഡ്രോണ്‍ ഉപയോഗിച്ച് രാത്രിയില്‍ നീരീക്ഷണം; പ്രതിഷേധിച്ച് പെണ്‍കുട്ടികള്‍
 
 
 

റോഹ്തക്: ഹരിയാന സര്‍വകലാശലയിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലാണ് രാത്രിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യനിരീക്ഷണം നടത്തുന്നതായി പരാതി ഉയര്‍ന്നത്. മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. ഹോസ്റ്റലില്‍ 2500 ഓളം പെണ്‍കുട്ടികളാണുള്ളത്. തങ്ങള്‍ പരാതിപ്പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടാമതും ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ സര്‍വകലാശാലയുടെ കവാടത്തിനു മുന്നില്‍ രാത്രിയില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഡ്രോണിന്റെ വീഡിയോകളും ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും പെണ്‍കുട്ടികള്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ...

ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ്...

ഹൈദരാബാദ്: ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു....

ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍ സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും...

ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാന്‍...

ന്യൂഡല്‍ഹി: ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വര്‍ണത്തളികയും വെള്ളിപ്പാത്രങ്ങളും ജയ്പൂരില്‍നിന്ന്...

വന്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് തള്ളി...

വന്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന...

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ 3000 ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയെന്ന...

ലക്ഷ്വറി ബസില്‍ യുവതിക്ക് പീഡനം: ഡ്രൈവറും കണ്ടക്ടറും...

ലക്ഷ്വറി ബസില്‍ യുവതിക്ക് പീഡനം:...

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ...

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വന്‍ സ്വര്‍ണ്ണശേഖരം: മൂവായിരം...

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വന്‍...

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ വന്‍ സ്വര്‍ണ്ണശേഖരം കണ്ടെത്തി. മൂവായിരം...

Recent Posts

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ്...

നീലേശ്വരം : തൈക്കടപ്പുറം...

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ...

നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ്...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട...

നീലേശ്വരം : ആചാരസ്ഥാനികരുടെ...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും: എം.രാജഗോപാലന്‍ എംഎല്‍എ

നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട...

ചാമക്കുഴി എകെജി സ്മാരക വായനശാല...

രാജപുരം: ചാമക്കുഴി എ.കെ.ജി...

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍സ് ഗ്രന്ഥാലയം ബാലവേദി വാര്‍ഷികാഘോഷവും...

രാജപുരം: ചാമക്കുഴി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന്...

പാലക്കുന്ന്: പാലക്കുന്ന് കഴകം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന് ; കളംകൈയേല്‍ക്കലും കാഴ്ച്ചാ സമര്‍പ്പണവും...

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!